സെന്റ് മേരീസ് വലിയ പള്ളി ടാലന്റ് ഷോയും താങ്ക്‌സ് ഗിവിംഗ് ഫീസ്റ്റും നവംബര്‍ 19-ന്

08:28 am 19/11/2016

Newsimg1_80441204 (1)
ഡാളസ്: സെന്റ് മേരീസ് വലിയ പള്ളിയുടെ ടാലന്റ് ഷോയും താങ്ക്‌സ് ഗിവിംഗ് ഫീസ്റ്റും നവംബര്‍ 19-നു ശനിയാഴ്ച വൈകിട്ട് 5 മണിക്ക് സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ വച്ചു നടക്കും.

വികാരി റവ.ഫാ. രാജു ദാനിയേലിന്റെ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മിറ്റി ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.