സോജന്‍ ആന്റണി അമേരിക്കയില്‍ നിര്യാതനായി.

09:25 am 14/11/2016

Newsimg1_6374089
മാമ്മൂട്: ഒറ്റപ്ലാക്കല്‍ ആന്റണി സേവ്യറുടെ മകന്‍ സോജന്‍ ആന്റണി (44, യുഎസ്എ) നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ ജെന്‍സി (യുഎസ്എ) കാഞ്ഞൂര്‍ കാഞ്ഞിരക്കാട് കുടുംബാം ഗം. മക്കള്‍: മിഥുന്‍, മിലന്‍