സ്വകാര്യ ആശുപ്രതികളിലെ നേഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ നേഴ്‌സുമാരുടെ ശമ്പളം നല്‍കാന്‍ നിര്‍ദേശം

08:17 am 22/9/2016
images (1)
ന്യൂഡല്‍ഹി: 200 കിടക്കകളുള്ള സ്വകാര്യ ആശുപ്രതികളിലെ നേഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ നേഴ്‌സുമാരുടെ വേതനം നല്‍കണമെന്ന് കേന്ദ്രനിര്‍ദേശം. ഇതറിയിച്ചുകൊണ്്ട് സംസ്ഥാന ആരോഗ്യ സെക്രട്ടറിമാര്‍ക്കു കേന്ദ്രസര്‍ക്കാര്‍ കത്തയച്ചു. നേഴ്‌സുമാരുടെ വേതനം സംബന്ധിച്ച സുപ്രീം കോടതി റിപ്പോര്‍ട്ട് നടപ്പാക്കല്‍ ഉറപ്പുവരുത്തണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ മിനിമം വേനം 20,000 രൂപയാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.