സ്വച്ഛ് ഭാരത് സെലിബ്രിറ്റി ഫുട്‌ബോള്‍: ബാബാ രാംദേവ് ബ്രാന്‍ഡ് അംബാസിഡര്‍

11:50am 14/7/2016
download
ന്യൂഡല്‍ഹി: സ്വച്ഛ് ഭാരത് സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി വിവാദ യോഗാ ഗുരു ബാബാ രാംദേവിനെ നിയമിച്ചു. ബോളിവുഡ് താരങ്ങളും എംപിമാരും തമ്മിലാണ് ഫുട്‌ബോള്‍ മത്സരം. ജഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ അടുത്ത 24 നാണ് മത്സരം. സ്വച്ഛ് ഭാരത് പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് സെലിബ്രിറ്റി ഫുട്‌ബോള്‍ സംഘടിപ്പിച്ചിരിക്കുന്നത്.