സ്വന്തം പാർട്ടിയിൽ അരാജകത്വമെന്ന് വീരേന്ദ്ര കുമാർ

02.12 am 31/10/2016
download
കോഴിക്കോട്: സ്വന്തം പാർട്ടി സംവിധാനത്തെ രൂക്ഷമായി വിമർശിച്ച് ജെഡിയു സംസ്‌ഥാന അധ്യക്ഷൻ എം.പി.വീരേന്ദ്ര കുമാർ. സംഘടനാപരമായി പാർട്ടിയിൽ അരാജകത്വമാണെന്ന് അദ്ദേഹം തുറന്നടിച്ചു. കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.