സ്വര്‍ണ വിലയില്‍ ചെറിയ കുറവ്

12:22pm 18/7/2016
images (1)

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപ കുറഞ്ഞ് 22,680 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,835 രൂപയിലാണ് വ്യാപാരം നടക്കുന്നത്.