സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

01.45 AM 29/10/2016
gold_100716
കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 22,720 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,840 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.