സ്വര്‍ണ വില കുറഞ്ഞു Posted on June 29, 2016 by Staff Reporter Share on Facebook Share Share on TwitterTweet 03:11pm 29/6/2016 കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 22,240 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,780 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 320 രൂപ കുറഞ്ഞിരുന്നു. Share on Facebook Share Share on TwitterTweet