സ്വര്‍ണ വില കൂടി

01:25 pm 10/8/2016
images
കൊച്ചി: സ്വര്‍ണ വില കൂടി. പവന് 200 രൂപ കൂടി 23,160 രൂപയിലെത്തി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 2,895 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നാല് ദിവസത്തിന് ശേഷമാണ് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകുന്നത്.