സ്വര്‍ണ വില മുന്നോട്ട്

12.25 PM 07-09-2016
gold_080616
കൊച്ചി: സ്വര്‍ണ വില മുന്നോട്ടു തന്നെ. പവന് 240 രൂപ ഇന്ന് വര്‍ധിച്ചു. 23,480 രൂപയാണ് ഇന്ന് പവന്റെ വില. ഗ്രാമിന് 30 രൂപ കൂടി, 2,935 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടാകുന്നത്.