സ്വര്‍ണ വില വീണ്ടും കൂടി

12:44pm 29/7/2016
images (1)
കൊച്ചി: സ്വര്‍ണ വില പവന് 23,000 കടന്നു. ഇന്ന് 80 രൂപയാണ് പവന് വര്‍ധിച്ചത്. 23,040 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,880 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച പവന് 240 രൂപ വര്‍ധിച്ചിരുന്നു.