സ്വർണവിലയിൽ മാറ്റമില്ല; പവന് 22,200 രൂപ

1:09 pm 11/05/2016
download (3)
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. പവന് 22,200 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,775 രൂപയാണ് വില.