സ്വർണവില പവന് 22,280 രൂപ Posted on May 13, 2016 by Staff Reporter Share on Facebook Share Share on TwitterTweet 06:30am 13/05/2016 കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. പവന് 22,280 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,785 രൂപയാണ് വില. Share on Facebook Share Share on TwitterTweet