സ്വർണ വില വീണ്ടും കുറഞ്ഞു.

10:29 am 8/10/2016
download (3)

കൊച്ചി: സ്വർണ വില വീണ്ടും കുറഞ്ഞു. തുടർച്ചയായ നാലാം ദിവസമാണ് വിലയിൽ കുറവുണ്ടാകുന്നത്. പവന് 120 രൂപയാണ് ഇന്ന് താഴ്ന്നത്. 22,480 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,810 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ചയും പവന് 120 രൂപയുടെ കുറവുണ്ടായിരുന്നു.