ഹാമില്‍’ സെന്റ് ജോസ് ഓര്‍ത്തഡോക്‌സ് ഇടവക പിക്‌നിക്ക് നടത്തി

06:41pm 23/7/2016

ജോയിച്ചന്‍ പുതുക്കുളം
hamilton_picnic_pic
ഹാമില്‍’: സെന്റ് ജോസ് പള്ളിയുടെ ഈവര്‍ഷത്തെ പിക്‌നിക്ക് കേംബ്രിഡ്ജിലെ ഷേഡ്‌സ് മില്‍സ് പാര്‍ക്കില്‍ ജൂലൈ പതിനൊാം തീയതി രാവിലെ പതിനൊു മണി മുതല്‍ വൈകിട്ട് ഒമ്പതു വരെ നടത്തി. വിവിധ പ്രായത്തിലുള്ളവര്‍ക്കായി വിനോദ പരിപാടികളും, കായിക മത്സരങ്ങളും അരങ്ങേറി.

ഇടവകയിലെ എല്ലാ കുടുംബാംഗങ്ങളും പങ്കെടുത്ത പിക്‌നിക്കില്‍ റവ.ഫാ. തോമസ് ജോര്‍ജിന്റെ മഹനീയ സാന്നിധ്യവുമുണ്ടായിരുു. കാനോയിംഗ്, ഫിഷിംഗ്, ട്രെയിന്‍ വോക്കിംഗ് എന്നിവ ഉണ്ടായിരുതുകൊണ്ട് പിക്‌നിക്ക് വളരെ ആഹ്ലാദപ്രദമായിരുു.