ഹാര്‍വെസ്റ്റ് യു.എസ്.എ ടിവിയുടെ ചാപ്റ്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു

08:41 am 10/9/2016
– ജോയി തുമ്പമണ്‍
Newsimg1_57727254
ഹൂസ്റ്റണ്‍: ചിക്കാഗോ, ഫ്‌ളോറിഡ എന്നീ സ്ഥലങ്ങളില്‍ ഹാര്‍വെസ്റ്റ് യു.എസ്.എ ടിവിയുടെ ചാപ്റ്ററുകള്‍ ആരംഭിച്ചു. കുര്യന്‍ ഫിലിപ്പ് ചിക്കാഗോയിലും, ജയിംസ് മുളവന ഫ്‌ളോറിഡയിലും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ഹാര്‍വെസ്റ്റ് ടിവി നെറ്റ് വര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഏഴു വര്‍ഷങ്ങളെ ആയിട്ടുള്ളുവെങ്കിലും മൂന്നു സ്റ്റേറ്റുകളിലൂടെ ലോകമെമ്പാടും 24 മണിക്കൂറും സുവിശേഷം എത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കുര്യന്‍ ഫിലിപ്പ് (ചിക്കാഗോ) 847 912 5578, ജയിംസ് മുളവന (ഫ്‌ളോറിഡ) 561 319 6770 എന്നിവരുമായി ബന്ധപ്പെടുക. ഹാര്‍വെസ്റ്റ് യു.എസ്.എ ടിവിയുടെ സി.ഇ.ഒ ഫിന്നി രാജുവുമായി കൂടൂതല്‍ വിവരങ്ങള്‍ക്ക് programs@harvestusa.tv എന്ന വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.