ഹിന്ദ്വാരയില്‍ സൈനികരും ഭീകകരും തമ്മില്‍ ഏറ്റുമുട്ടല്‍.

10:33 am 28/11/2016

images (4)
ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ഹിന്ദ്വാരയില്‍ സൈനികരും ഭീകകരും തമ്മില്‍ ഏറ്റുമുട്ടല്‍. ലാൻഗേറ്റ് മേഖലയിൽ രണ്ടു ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നാണ് പ്രാഥമിക വിവരം. മേഖല സൈന്യം വളഞ്ഞു. ഹന്ദ്വാരയിലെ ലാന്‍ഡ്‌ഗേറ്റില്‍ പട്രോളിങ്ങിനിടെ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈനികര്‍ തിരിച്ചും വെടിവെച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.