ഹോക്കിയില്‍ ഇന്ത്യ തോറ്റു

08.22 PM 11-08-2016
hockeyindia-getty-1612-750
ഒളിമ്പിക് ഹോക്കിയില്‍ അവസാന നിമിഷംവരെ ആവേശം വിതറിയ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യ പരാജയപ്പെട്ടു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. രണ്ടു പേര്‍ പുറത്തായതിനെ തുടര്‍ന്ന് ഒമ്പതു പേരുമായി മത്സരം പൂര്‍ത്തിയാക്കിയ ഇന്ത്യ അവസാന നിമിഷംവരെ സമനിലയ്ക്കായി പൊരുതിയാണ് വീണത്.