ന്യൂയോര്‍ക്ക്: ഗോഡ്ഫാദര് എന്ന സിനിമയിലെ സാല് ടെസിയോ എന്ന കഥാപാത്രത്തിലൂടെയും ബേര്‍ണെ മില്ലര്‍ ടെലിവിഷന്‍ പരമ്പരയിലൂടെയും പ്രശസ്തനായ ഹോളിവുഡ് നടന് അബെ വിഗോഡ (94) അന്തരിച്ചു. അബെയുടെ മകള്‍ കരോള്‍ വിഗോഡയാണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്.
ദി ഡോണ്‍ ഈസ് ഡെഡ്, ഹാവിങ് ബേബീസ്, നോര്‍ത്ത്, ലവ് ഈസ് ഓള് ദെയര്‍ ഈസ്, ഗോള്‍ഡ് ബര്‍ഗര്‍ എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധയമായ ചിത്രങ്ങളാണ്.