ഇ​ന്ത്യ​യു​ടെ വാ​ർ​ത്താ​വി​നി​മ​യ ഉ​പ​ഗ്ര​ഹം ജി​സാ​റ്റ് 17 വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു.

08:58 am 29/6/2017


ചെ​ന്നൈ: ഇ​ന്ത്യ​യു​ടെ വാ​ർ​ത്താ​വി​നി​മ​യ ഉ​പ​ഗ്ര​ഹം ജി​സാ​റ്റ് 17 വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. ഫ്ര​ഞ്ച് ഗ​യാ​ന​യി​ലെ കൗ​റു​വി​ൽ​നി​ന്ന് ഏ​രി​യ​ൻ 5 റോ​ക്ക​റ്റി​ലാ​ണ് ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ച്ച​ത്. ജി​സാ​റ്റി​നൊ​പ്പം ഹെ​ല്ലാ​സ് സാ​റ്റ് 3, ഇ​മ്മാ​ർ സാ​റ്റ് എ​ന്നീ ഉ​പ​ഗ്ര​ഹ​ങ്ങ​ളും വി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. പു​ല​ർ​ച്ചെ 2.29ന് ​നി​ശ്ച​യി​ച്ചി​രു​ന്ന വി​ക്ഷേ​പ​ണം മി​നി​റ്റു​ക​ൾ താ​മ​സി​ച്ചാ​ണ് സം​ഭ​വി​ച്ച​ത്.

ഇ​ന്ത്യ​യു​ടെ വാ​ർ​ത്താ​വി​നി​മ​യ ഉ​പ​ഗ്ര​ഹ പ​ര​ന്പ​ര​യി​ൽ പ​തി​നേ​ഴാ​മ​ത്തേ​താ​ണ് ജി​സാ​റ്റ് 17. 3,477 കി​ലോ​യാ​ണ് ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ ഭാ​രം. വാ​ർ​ത്താ വി​നി​മ​യം, കാ​ലാ​വ​സ്ഥാ പ​ഠ​നം തു​ട​ങ്ങി​യ​വ​യ്ക്കു​ള്ള സി ​ബാ​ൻ​ഡ്, എ​ക്സ്റ്റ​ൻ​ഡ​ഡ് സി ​ബാ​ൻ​ഡ്, എ​സ് ബാ​ൻ​ഡ് ട്രാ​ൻ​സ്പോ​ണ്ട​റു​ക​ളാ​ണ് ഇ​തി​ലു​ള്ള​ത്.