കോഴിക്കോട് വാഹനാപകടം: രണ്ട് മരണം Posted on April 3, 2016 by Staff Reporter Share on Facebook Share Share on TwitterTweet 09:01am 3/4/2016 കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ ബൈക്കപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കൊയിലാണ്ടി സ്വദേശി അതുല്‍ രാജാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. Share on Facebook Share Share on TwitterTweet