വിചാരവേദി മെയ്മാസ സംഗമം കവിതയും കഥകളും ചര്‍ച്ച ചെയ്തു

07:22 am 5/6/2017 ഡോ. എന്‍. പി. ഷീലയുടെ അദ്ധ്യക്ഷതയില്‍, 2017 മെയ് പതിനാലാം തിയ്യതി കെ. സി. എ. എന്‍. എ യില്‍ വെച്ചു കൂടിയ യോഗത്തില്‍ വാസുദേവ് പുളിíലിന്റെ “കൃപാരസം’ എന്ന കവിതയും, ബാബു പാറയ്ക്കലിന്റെ “ഗലീലയിലെ സൂര്യോദയം’, സാംസി കൊടുമണ്ണിന്റെ “ദേശാടനക്കിളിയുടെ ചിറകേറിയ യാത്രികന്‍’ എന്നീ കഥകളും ചര്‍ച്ച ചെയ്തു. വാസുദേവ് പുളിക്കലിന്റെ അസാന്നിധ്യത്തില്‍, ഡോ. എന്‍. പി ഷീല കവിത വായിയ്ക്കുകയും അതിലെ ചില പദങ്ങളിലെ പിശæകള്‍ ചൂണ്ടിക്കാട്ടുകയും കവിത, കവിതയോ Read more about വിചാരവേദി മെയ്മാസ സംഗമം കവിതയും കഥകളും ചര്‍ച്ച ചെയ്തു[…]

ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി ഫാ. ജോസ് ലാഡ് കോയില്‍പറമ്പിലിന് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി

08:45 pm 4/6/2017 ഷിക്കാഗോ: ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിയില്‍ അഞ്ചു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന ഫാ. ജോസ് ലാഡ് കോയില്‍പറമ്പിലിനു, മേരി ക്യൂന്‍ ഓഫ് ഹെവന്‍ കാത്തലിക് ചര്‍ച്ചില്‍ വച്ചു ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. ഫാ. ജോസ് ലാഡ് കോയില്‍പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയുടെ സഹകാര്‍മികനായി ഫാ. അനീഷ് പള്ളിയില്‍ പങ്കെടുത്തു. ജോര്‍ജ് പണിക്കര്‍, റെജീന പണിക്കത്തറ, സൂസന്‍ ഗബ്രിയേല്‍ എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി. തുടര്‍ന്നു ദേവാലയ Read more about ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി ഫാ. ജോസ് ലാഡ് കോയില്‍പറമ്പിലിന് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി[…]

മാര്‍തോമ്മാ ശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ജൂണ്‍ 30 മുതല്‍

08:42 pm 4/6/2017 ഷിക്കാഗോ: മാര്‍ത്തോമ്മാ ശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ജൂണ്‍ 30 മുതല്‍ ജൂലൈ 16 വരെ ഭക്ത്യാഡംബരപൂര്‍വ്വം കൊണ്ടാടുന്നു. പ്രധാന തിരുനാള്‍ ദിവസങ്ങള്‍ ജൂലൈ 7, 8, 9 തീയതികളിലാണ്. ജൂണ്‍ 30 -നു വൈകുന്നേരം 7 മണിക്ക് വിശുദ്ധ കുര്‍ബാനയോടുകൂടി 9 ദിവസത്തെ നൊവേന ആരംഭിക്കുന്നു. ജൂലൈ 2, ഞായറാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പെരുന്നാളിന്റെ കൊടിയേറ്റ് കര്‍മ്മം ഇടവക വികാരി Read more about മാര്‍തോമ്മാ ശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ജൂണ്‍ 30 മുതല്‍[…]

ആത്മീയ ചൈതന്യമുള്‍ക്കൊണ്ട് പേരന്റ്‌സ് ആന്‍ഡ് കപ്പിള്‍സ് കോണ്‍ഫ്രന്‍സ് സമാപിച്

08:33 pm 4/6/2017 – വര്‍ഗീസ് പ്ലാമൂട്ടില്‍ ന്യൂയോര്‍ക്ക്. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ മര്‍ത്ത മറിയം വനിതാ സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പേരന്‍റ്‌സ് ആന്‍ഡ് കപ്പിള്‍സ് കോണ്‍ഫ്രന്‍സ് മെയ് 27 ശനിയാഴ്ച ന്യൂജേഴ്‌സിയിലെ സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കോളോവോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഖ്യ ചിന്താവിഷയമായ, ആകയാല്‍ നിങ്ങള്‍ തിന്നാലും, കുടിച്ചാലും എന്തു ചെയ്താലും ദൈവ നാമ മഹത്വത്തിനായി ചെയ്യുവീന്‍( 1 കോരി. 10.31) Read more about ആത്മീയ ചൈതന്യമുള്‍ക്കൊണ്ട് പേരന്റ്‌സ് ആന്‍ഡ് കപ്പിള്‍സ് കോണ്‍ഫ്രന്‍സ് സമാപിച്[…]

ല​ണ്ട​നി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​വുമായി ബന്ധപ്പെട്ട് 12 പേർ അറസ്റ്റിലായി

08:29 pm 4/6/2017 ല​ണ്ട​ൻ: ല​ണ്ട​നി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​വുമായി ബന്ധപ്പെട്ട് 12 പേർ അറസ്റ്റിലായി. ആക്രമണം നടന്നതിനു പിന്നാലെ ആരംഭിച്ച അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആക്രമണം നടന്നതിനു സമീപത്തെ ഫ്ലാറ്റുകളിലടക്കം പോലീസ് പരിശോധന നടത്തി. സംഭവസ്ഥലത്തിനു സമീപത്തെ ഫ്ലാറ്റുകളിൽ കുടുംബമായി താമസിച്ചിരുന്ന ചിലർ ഭീകരരാണോ എന്ന സമീപവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആക്രമണത്തിനു പിന്നാലെ ആരംഭിച്ച പോലീസിന്‍റെ പരിശോധനകൾ ഇപ്പോഴും തുരുകയാണ്. മ​ധ്യ​ല​ണ്ട​നി​ലെ ല​ണ്ട​ൻ ബ്രി​ഡ്ജി​ലും ബോ​റോ മാ​ര്‍​ക്ക​റ്റി​ലു​മാ​യി നടന്ന Read more about ല​ണ്ട​നി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​വുമായി ബന്ധപ്പെട്ട് 12 പേർ അറസ്റ്റിലായി[…]

കെ.സി.എസ്. പിക്‌നിക്കിന് ആവേശ്വോജ്ജലമായ പങ്കാളിത്തം

08:28 pm 4/6/2017 – ജോണിക്കുട്ടി പിള്ളവീട്ടില്‍ ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ കെ.സി.എസ്. പിക്‌നിക് ജൂണ്‍ മൂന്നാംതീയതി ശനിയാഴ്ച മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് പോള്‍സ്‌വുഡില്‍വെച്ച് ആവേശപൂര്‍വ്വം നടത്തപ്പെട്ടു. ചിക്കാഗോ ക്‌നാനായ സമുദായത്തിന്റെ തനിമയും ഒരുമയും വിളിച്ചോതുന്ന ഈ ക്‌നാനായ സംഗമത്തില്‍ ചിക്കാഗോയിലും പരിസരത്തുമുള്ള നൂറുകണക്കിന് ക്‌നാനായ കുടുംബങ്ങള്‍ പങ്കെടുക്കുകയുണ്ടായി. ഫാ. ബോബന്‍ വട്ടംപുറത്ത് കെ.സി.എസ്. പിക്‌നിക് ഉദ്ഘാടനം ചെയ്തു. കെ.സി.എസ്. പ്രസിഡന്‍റ് ബിനു പൂത്തുറ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി Read more about കെ.സി.എസ്. പിക്‌നിക്കിന് ആവേശ്വോജ്ജലമായ പങ്കാളിത്തം[…]

ഉമ്മന്‍ പേരക്കത്തുശ്ശേരില്‍ നിര്യാതനായി

08:22 pm 4/6/2017 ഫ്‌ളോറിഡ: കോട്ടയം പൂവന്‍തുരുത്ത് പേരക്കത്തുശ്ശേരില്‍ കുടുംബാഗം ഉമ്മന്‍ ഉമ്മന്‍ (91) നിര്യാതനായി. പുവന്തുരുത്ത് അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ചുമതലയില്‍ സംസ്കാരം പിന്നീട് നടത്തപ്പെടും. ആര്‍പ്പൂക്കര പുത്തന്‍പുരയ്ക്കല്‍ കുടുംബാഗം പരേതയായ സാറാമ്മ ഉമ്മനാണ് ഭാര്യ. മക്കള്‍: സണ്ണി ഉമ്മന്‍, ജോണ്‍സണ്‍ ഉമ്മന്‍ (കെ.എസ് .എ ), അനിയന്‍ ഉമ്മന്‍ (യു.എസ.എ ), പൊന്നമ്മ മാത്യു, കുഞ്ഞുമോള്‍ ആന്‍ഡ്രൂസ് , ജോസഫ്. പി.ഉമ്മന്‍ (യു.എസ.എ ),എബി ഉമ്മന്‍ (യു.കെ). മരുമക്കള്‍: രമണി സണ്ണി, ആലിസ് Read more about ഉമ്മന്‍ പേരക്കത്തുശ്ശേരില്‍ നിര്യാതനായി[…]

മത്സരവേദികളിലുണര്‍വ്വേകി ഫോമാ മിഡ് അറ്റ്‌ലാന്റിക് യുവജനോത്സവം

06:33 pm 4/6/2017 – സന്തോഷ് എബ്രഹാം ഫിലാഡല്‍ഫിയ :ശ്രുതിലയതാളങ്ങള്‍ അരങ്ങുതിമിര്‍ ത്താടിത്തുടങ്ങി. ശുദ്ധസംഗീതത്തിന്റെ മാസ്മരല ഹരിയില്‍ പ്രേക്ഷകര്‍ തിങ്ങിനിറഞ്ഞ വേദിമുന്നില്‍ സംഗീതമത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു .മത്സരാര്‍ത്ഥികളുടെ ബാഹുല്യംനിമിത്തം രണ്ടുവേദികളിലായിട്ടാണ് നൃത്തമത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് .വേദിനാളില്‍ പ്രസംഗമത്സരങ്ങള്‍ .ഉത്തമപ്രഭാഷണങ്ങളുടെ ആധികാരികതയും നിലവാരവും പുലര്‍ത്തുന്നു .എല്ലാ വേദികളിലും പ്രഗത്ഭരായ വിധികര്‍ത്താക്കള്‍ ഫിലാഡല്‍ഫിയ :ശ്രുതിലയതാളങ്ങള്‍ അരങ്ങുതിമിര്‍ത്താടിത്തുടങ്ങി.ശുദ്ധ സംഗീതത്തിന്റെ മാസ്മരലഹരിയില്‍ പ്രേക്ഷകര്‍ തിങ്ങിനിറഞ്ഞ വേദിമുന്നില്‍സംഗീതമത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു .മത്സരാര്‍ത്ഥികളുടെ ബാഹുല്യംനിമിത്തം രണ്ടുവേദികളിലായിട്ടാണ് നൃത്തമത്സരങ്ങള്‍ക്രമീകരിച്ചിരിക്കുന്നത് .വേദിനാലില്‍ പ്രസംഗമത്സരങ്ങള്‍ .ഉത്തമപ്രഭാഷണങ്ങളുടെ ആധികാരികതയും നിലവാരവും പുലര്‍ത്തുന്നു .എല്ലാവേദികളിലും പ്രഗത്ഭരായ വിധികര്‍ത്താക്കള്‍ Read more about മത്സരവേദികളിലുണര്‍വ്വേകി ഫോമാ മിഡ് അറ്റ്‌ലാന്റിക് യുവജനോത്സവം[…]

ആയിരം കോടി രൂപ ചെലവിൽ നിർമിക്കുന്ന ചലച്ചിത്രത്തി​​​​ന്റെ മലയാളത്തിലെ പേര്​ രണ്ടാമൂഴം

04:34 pm 4/6/2017 അബൂദബി: എം.ടി. വാസുദേവൻ നായർ രചിച്ച ‘രണ്ടാമൂഴം’ നോവലിനെ ആസ്​പദമാക്കി ആയിരം കോടി രൂപ ചെലവിൽ നിർമിക്കുന്ന ചലച്ചിത്രത്തി​​​​ന്റെ മലയാളത്തിലെ പേര്​ രണ്ടാമൂഴം എന്നു തന്നെ. ഹിന്ദിയും ഇംഗ്ലീഷും ഉൾപ്പെടെ മറ്റു ഭാഷകളിൽ ചിത്രത്തി​​​​​െൻറ പേര്​ ‘മഹാഭാരതം -രണ്ടാമൂഴം ദ മൂവീ’ എന്നായിരിക്കും. രണ്ടാമൂഴം എന്ന നോവലിനെ അടിസ്​ഥാനമാക്കി ചലച്ചിത്രം നിർമിക്കു​ന്നുവെങ്കിൽ അതി​​​​​െൻറ പേര്​ രണ്ടാമൂഴം എന്നു തന്നെ ആയിരിക്കണമെന്നും മഹാഭാരതം എന്ന പേര്​ അംഗീകരിക്കില്ലെന്നും ഹിന്ദു ​െഎക്യവേദി പ്രസിഡൻറ്​ കെ.പി. ശശികല Read more about ആയിരം കോടി രൂപ ചെലവിൽ നിർമിക്കുന്ന ചലച്ചിത്രത്തി​​​​ന്റെ മലയാളത്തിലെ പേര്​ രണ്ടാമൂഴം[…]

വിവാഹത്തിന്​ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ ഹൃദയാഘാതം മൂലം വരൻ മരിച്ചു.

04:34 pm 4/6_2017 ബീഹാർ: വിവാഹത്തിന്​ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ ഹൃദയാഘാതം മൂലം വരൻ മരിച്ചു. വിവാഹദിനത്തി​​െൻറ സന്തോഷത്തിൽ നൃത്തം ചെയ്യുന്നതിനിടെയാണ്​ മരണം. ബീഹാറിലെ കൈമൂർ ജില്ലയിലാണ്​ സംഭവം. 25കാരനായ ശശികാന്ത്​ പാണ്ഡെക്കാണ്​ ദാരുണാന്ത്യം. വിവാഹ ചടങ്ങുകൾക്ക്​ തൊട്ടു മുമ്പ്​ വേദിക്ക്​ സമീപം സുഹൃത്തുക്കളോടൊപ്പം നൃത്തം വെക്കുകയായിരുന്നു ശശികാന്ത്​. അതിനിടെ കുഴഞ്ഞുവീണ ശശികാന്തിനെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്​ടർമാർ മരണം സ്​ഥീരീകരിച്ചു. ഹൃദയാഘാതം മൂലമാണ്​ മരണമെന്ന്​ ഡോക്​ടർമാർ അറിയിച്ചു. സരാൻപൂർ വില്ലേജിലെ ദയ ശങ്കർ പാണ്ഡെയുടെ മകനാണ്​ Read more about വിവാഹത്തിന്​ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ ഹൃദയാഘാതം മൂലം വരൻ മരിച്ചു.[…]