ജീവകാരുണ്യത്തിന്റെ തൂവല്‍ സ്പര്‍ശമായി, അവയവദാനത്തിന്റെ കാരുണ്യമായി ഫാ.ഡേവിസ് ചിറമേല്‍ നയിക്കു വചനപ്രഘോഷണം സോമര്‍സെറ്റ് ദേവാലയത്തില്‍

9:38am 31/3/2016

ജോയിച്ചന്‍ പുതുക്കുളം
fr_chiramel_pic
ന്യൂജേഴ്‌സി: മാനവസ്‌നേഹത്തിന്റെ പുതിയ മാനങ്ങള്‍ അവയവദാനത്തിലൂടെ വിളംബരം ചെയ്ത പ്രശസ്ത ധ്യാന ഗുരുവും, കേരളാ കിഡ്‌നി ഫൗണ്ടേഷന്റെ സ്ഥാപകനുമായ ഫാ. ഡേവിസ് ചിറമേല്‍ നയിക്കു വചന പ്രഘോഷണവും, ദിവ്യകാരുണ്യ ആരാധനയും ഏപ്രില്‍ 1 ന് വെള്ളിയാഴ്ച ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സിറോ മലബാര്‍ കാത്തോലിക് ഫൊറോന ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുു. വൈകുരേം 7.30 മുതല്‍ രാത്രി പത്ത് മണി വരെയുമാണ് ധ്യാനം നടക്കുക.

വചനപ്രഘോഷണങ്ങളിലൂടെ തുടങ്ങി സ്വന്തം വൃക്ക മറ്റൊരാള്‍ക്ക് ദാനമായി നല്കി കൊണ്ടാണ് ചിറമേല്‍ അച്ചന്‍ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കു കിഡ്‌നി ഫൗണ്ടേഷന്റെ ഒരു ചടങ്ങില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം തനിക്ക് ലഭിച്ച പുരസ്‌കാര തുകയായ ഒരു ലക്ഷം രൂപ സംഭാവന ചെയ്തതു മുതല്‍ തുടങ്ങുകയാണ് ഫൗണ്ടേഷന്റെ വളര്‍ച്ച. ഇ് ലോക മെമ്പാടും നിരാലംബരായ അനേകര്‍ക്ക് പുതുജീവന്‍ പകരുകയാണ് കിഡ്‌നി ഫൗണ്ടേഷന്‍. അപരനുവേണ്ടി ജീവിച്ചാല്‍ നമ്മുടെ ജീവിതം ഒരിക്കലും പരാജയമാകില്ലെ് ഫാ. ഡേവിസ് ചിറമേലിന്റെ ആപ്ത വാക്യം.

അവയവ ദാനം മഹത്തായ പുണ്യമാണെും ജീവിച്ചിരിക്കുമ്പോള്‍ അവയവദാന സമ്മതപത്രം ഒപ്പിടുക വഴി എത്രയോ ജീവനെ നമുക്ക് രക്ഷിക്കുവാന്‍ കഴിയുമെും അതുവഴി ഈ മേഖലയിലുള്ള ചൂഷണം ഒഴിവാക്കാമെും ഫാ. ഡേവിസ് ചിറമേലിന്റെ മതം.

ഈ സ്ണ്ടനേഹവായ്പിലും കരുതലിലും, സഹാനുഭൂതിയിലും, പങ്കാളിയാകുവാന്‍ ലോകമെമ്പാടുമുള്ള സമൂഹത്തോട് അച്ചന്‍ നിരന്തരം അഭ്യര്‍ത്ഥിക്കുു. നിസ്വാര്‍ത്ഥമതികളായ ഇവരുടെ ജീവിതം കൊണ്ട് കാണിച്ചു ത കനല്‍ വഴികളെ ഭൂമിയെ സമ്പമാക്കുവാന്‍ സര്‍വ്വമതസ്ഥരോടും നാം കരുണ കാണിക്കേണ്ടിയിരിക്കുു. ഈ സഹനത്തിന്റെ കരുതലുകളിലൂടെ സഞ്ചരിച്ചതുകൊണ്ടാവണം സ്വന്തം വൃക്ക, താന്‍ ഇതുവരെ കണ്ടി’ില്ലാത്ത, കേ’ി’ില്ലാത്ത, ലോകത്തിന്റെ ഏതോ കോണിലുള്ള ഒരു മനുഷ്യന് ദാനം ചെയ്യുവാന്‍ ഫാ. ഡേവിസ് ചിറമേലിനു തോിയത്. അതില്‍ മതമില്ലായിരുു, രക്തബന്ധങ്ങളുടെ പവിത്രത ഇല്ലായിരുു. വര്‍ണ്ണവൈജാത്യങ്ങളില്ലായിരുു. മനുഷ്യത്വമെ ഒരേ ഒരു വികാരം മാത്രം. അല്ലെങ്കില്‍ എന്തിനാണെ് ചിന്തിക്കുവരോട് ഫാ. ഡേവിസ് ചിറമേല്‍ എ ദൈവപുത്രന്‍ ഇങ്ങനെ പറയും: ‘താന്‍ ഉയര്‍ത്തു സന്ദേശത്തിന് താന്‍ ത െഉയര്‍ മാതൃക കാ’ണം’ എ്. പ്രസംഗിക്കുകയല്ല പ്രവര്‍ത്തിക്കുകയാണ് വേണ്ടത് എ് സഹോദര്യ മനുഷ്യ സ്‌നേഹത്തിന്റെയും, കരുണ്യത്തിന്റെയും മഹത്തായ മാതൃകയായി മാറിയ ഫാ. ഡേവിസ് ചിറമേല്‍ പറയുു.

ഫാ.ഡേവിസ് ചിറമേല്‍ നയിക്കു ധ്യാനത്തിലും, ദിവ്യ കാരുണ്യ ആരാധനയിലും മുഴുവന്‍ കുടുംബാംഗങ്ങളും പങ്കെടുത്ത് ദൈവ കൃപകള്‍ ധാരാളമായി പ്രാപിക്കുവാന്‍ ഏവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുതായി വികാരി ഫാ. തോമസ് കടുകപ്പള്ളില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : തോമസ് കടുകപ്പിള്ളില്‍ (വികാരി) (908) 8379484, ടോം പെരുംപായില്‍ (ട്രസ്ടി) (646) 3263708), തോമസ് ചെറിയാന്‍ പടവില്‍ (ട്രസ്ടി) (908) 9061709, മേരിദാസന്‍ തോമസ് (ട്രസ്ടി) (201) 9126451, മിനേഷ് ജോസഫ് (ട്രസ്ടി) (201) 9789828.

വെബ്:www.stthomassyronj.org

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.