ജെ.എന്‍.യു സംഭവത്തില്‍ വ്യാജ വിഡിയോ പ്രചരിപ്പിച്ചതിന് മൂന്ന് ദേശീയചാനലുകള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു

03:44pm 23/04/2016
download
ന്യൂഡല്‍ഹി: ജെ.എന്‍.യു സംഭവത്തില്‍ വ്യാജ വിഡിയോ പ്രചരിപ്പിച്ചതിന് മൂന്ന് ദേശീയചാനലുകള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ന്യൂസ് എക്‌സ്, സീ ന്യൂസ്, ടൈംസ് ന്യൂസ് എന്നീ വാര്‍ത്ത ചാനലുകള്‍ക്കെതിരെയാണ് കേസ്.

ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍് കനയ്യ കുമാറും മറ്റു വിദ്യാര്‍ത്ഥികളും രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കുന്ന വ്യാജ വിഡിയോയായണ് ഇവര്‍ പ്രചരിപ്പിച്ചിരുന്നത്.