ജയ്പുര്‍ സ്വദേശിയായ മൊണാര്‍ക് ശര്‍മ ഇനി യു. എസ് സേനയിൽ ശാസ്ത്രജ്ഞൻ.
8:33 am 10/5/2017 ജയ്പുര്‍: വര്‍ഷം 1.20 കോടി രൂപയാണ് ശമ്പള പാക്കേജ്. യു.എസ് സൈന്യത്തിെൻറ എ.എച്ച്-.64 ഇ- കോംപാക്ട് ഫൈറ്റര്‍ ഹെലികോപ്ടര്‍ യൂനിറ്റിലാണ് ശര്‍മക്ക് ശാസ്ത്രജ്ഞനായി നിയമനം ലഭിച്ചത്. 2013ല്‍ നാസയുടെ മാസ് കമ്യൂണിക്കേഷന്‍ വിങ്ങിെൻറ ജൂനിയര്‍ റിസര്‍ച് അസിസ്റ്റൻറായാണ് മൊണാര്‍ക് ശര്‍മ ഇൗ രംഗത്ത് വരുന്നത്. 2016ല്‍ യു.എസ് സേനയില്‍ എത്തിയ അദ്ദേഹം ആര്‍മി സര്‍വിസ് മെഡലും സേഫ്റ്റി എക്സലന്‍സ് അവാര്‍ഡും കുറഞ്ഞ മാസങ്ങൾക്കകം നേടി. ശര്‍മയുടെ മികച്ച പ്രവർത്തനമാണ് പുതിയ നിയമനത്തിന് Read more about ജയ്പുര്‍ സ്വദേശിയായ മൊണാര്‍ക് ശര്‍മ ഇനി യു. എസ് സേനയിൽ ശാസ്ത്രജ്ഞൻ.[…]










