ജ​മ്മു​കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ൽ പോ​ലീ​സ് വാ​ഹ​ന​ത്തി​നു നേ​രെ തീ​വ്ര​വാ​ദി ആ​ക്ര​മ​ണം

08 :17 am 10/5/2017 ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ൽ പോ​ലീ​സ് വാ​ഹ​ന​ത്തി​നു നേ​രെ തീ​വ്ര​വാ​ദി ആ​ക്ര​മ​ണം. ര​ണ്ട് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പോ​കു​ക​യാ​യി​രു​ന്ന വാ​ഹ​ന​ത്തി​നു നേ​ർ​ക്കാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ബെ​ഹി​ബു​ഗി​ൽ​നി​ന്നും ഷോ​പ്പി​യാ​നി​ലേ​ക്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കാ​റി​ൽ​വ​രു​മ്പോ​ഴാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​നു ശേ​ഷം തീ​വ്ര​വാ​ദി​ക​ൾ ക​ട​ന്നു​ക​ള​ഞ്ഞു.

കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം അവാര്‍ഡ് : രചനകള്‍ മെയ് 30 വരെ സ്വീകരിക്കും

08:17 am 10/5/2017 ന്യുയോര്‍ക്ക്: കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്ക സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന െ്രെകസ്തവ സാഹിത്യ സൃഷ്ടികളുടെ മത്സരത്തിലേക്ക് രചനകള്‍ അയയ്‌ക്കേണ്ട അവസാന തീയതി മെയ് 30 വരെയായി പുനക്രമീകരിച്ചു. നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തക്കോസ്ത് വിശ്വാസികളായ പുതിയ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാന്‍ നാഷണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ ക്രമീകരിച്ചുവരുന്നു. ഇംഗ്ലീഷിലോ, മലയളാത്തിലോ രചനകള്‍ അയക്കാവുന്നതാണ്. അവാര്‍ഡിനര്‍ഹമാകുന്ന രചനകള്‍ രജത ജൂബിലി സമ്മേളനത്തില്‍ പുറത്തിറക്കുന്ന സുവനീറില്‍ Read more about കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം അവാര്‍ഡ് : രചനകള്‍ മെയ് 30 വരെ സ്വീകരിക്കും[…]

ചിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ് ജൂലൈ 22ന്

08:16 am 10/5/2017 – ജിമ്മി കണിയാലി ചിക്കാഗോ: ഹൈസ്ക്കൂള്‍ വിഭാഗത്തിനും കോളേജ് & അപ് വിഭാഗത്തിനുമായി എല്ലാവര്‍ഷവും നടത്തുന്ന ചിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ് ജൂലൈ 22 ശനിയാഴ്ച രാവിലെ 8 മണിമുതല്‍ മൗണ്ട് പ്രോസ്‌പെക്ടിലെ Rec-Plex Mount Prospect Park District (420 W Dempester Sr, Mount Prospect, IL-60056) വെച്ച് നടത്തപ്പെടുമെന്ന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയിലും അറിയിച്ചു. വിജയികളാകുന്നവര്‍ക്ക് അഗസ്റ്റിന്‍ Read more about ചിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ് ജൂലൈ 22ന്[…]

മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് തീയേറ്ററുകളിലേക്ക്

08:14 am 10/5/2017 മമ്മൂട്ടി തമിഴ് സിനിമാ ലോകത്ത് തിരിച്ചെത്തുന്ന ചിത്രം പേരന്‍പ് റിലീസിന് തയാറെടുക്കുന്നു. ഏറെ ഭാവാഭിനയ സാധ്യതയുള്ള അമുദന്‍ എന്ന കഥാപാത്രം മെഗാതാരത്തിന് വീണ്ടും അവാര്‍ഡുകള്‍ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഞ്ജലി അമീറാണ് ചിത്രത്തില്‍ നായികയാകുന്നത്. ഈ കഥാപാത്രത്തെ മമ്മൂട്ടിയോളം മനോഹരമാക്കാന്‍ മറ്റൊരാള്‍ക്ക് സാധിക്കില്ല എന്നു കരുതിയതിനാല്‍ സംവിധായകന്‍ റാം വര്‍ഷങ്ങളോളമാണ് അദ്ദേഹത്തിന്റെ ഡേറ്റിനായി കാത്തിരുന്നത്. ചിത്രം മൊഴിമാറ്റം നടത്തി മലയാളത്തിലും പ്രദര്‍ശനത്തിനെത്തിക്കുന്നുണ്ട്. ഒരു ആഗോള പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രം മലയാളി പ്രേക്ഷകര്‍ക്കും സ്വീകാര്യമാകുമെന്ന Read more about മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് തീയേറ്ററുകളിലേക്ക്[…]

ഫൊക്കാന കേരളാ കണ്‍വെന്‍ഷനില്‍ ബിസിനസ്സ് സെമിനാര്‍ മാധവന്‍ നായര്‍ നയിക്കും

08:13 am 10/5/2017 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഫൊക്കാന കേരളാകണ്‍വെന്‍ഷന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടന മെയ് 27 ന് ആലപ്പുഴയില്‍ നടക്കുന്ന ഫൊക്കാനാ കേരളാകണ്‍വന്‍ഷനില്‍ ബിസിനസ്സ് സെമിനാറും നടത്തുന്നു.ഇതിനു ചുക്കാന്‍ പിടിക്കുന്നത് അമേരിക്കയിലെ പ്രശസ്ത മലയാളി ബിസിനസ്സ്കാരനായ മാധവന്‍ നായര്‍ആണ് . അമേരിക്കയിലെ മലയാളി സംരംഭകര്‍ക്ക് ബിസിനസില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ സംരംഭകര്‍ക്കും ,ഭരണസംവിധാനത്തിനും ഇടയില്‍ നിന്ന് വേണ്ട എല്ലാ സഹായങ്ങളും നല്‍കുക ,അതിലുപരി സാമൂഹ്യ ബന്ധങ്ങള്‍ വളര്‍ത്തി Read more about ഫൊക്കാന കേരളാ കണ്‍വെന്‍ഷനില്‍ ബിസിനസ്സ് സെമിനാര്‍ മാധവന്‍ നായര്‍ നയിക്കും[…]

കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ: മദേഴ്‌സ് ഡേ ആഘോഷം മെയ് 21-ന്

8:12 am 10/5/2017 മയാമി : ഫ്‌ളോറിഡയിലെ ആദ്യത്തെ മലയാളി സംഘടന ആയ , കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ആഭിമുഖ്യത്തില്‍, സൗത്ത് ഫ്‌ലോറിഡ മലയാളി സമൂഹത്തിലെ മാതൃ ജനങ്ങളെ ആദരിക്കുന്നു. മെയ് 21 നു ഞാറാഴ്ച്ച വൈകിട്ട് 6.45 നു സണ്‍റൈസ് നോബ് ഹില്‍ സോക്കര്‍ ക്ലബ് ഹാളില്‍ വെച്ച് ഈ വര്‍ഷത്തെ മദേഴ്‌സ് ഡേ ആഘോഷം വിപുലമായ പരിപാടികളോട് കൂടി നടത്തുവാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞതായി കേരള സമാജം ഭാരവാഹികള്‍ അറിയിച്ചു . Read more about കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ: മദേഴ്‌സ് ഡേ ആഘോഷം മെയ് 21-ന്[…]

റിലീജിയസ് ലിബര്‍ട്ടി എക്‌സിക്യൂട്ടീവ് ഉത്തരവിനെ സിഖ് സമൂഹം സ്വാഗതം ചെയ്തു

08:11 am 10/5/2017 – പി. പി. ചെറിയാന്‍ വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രമ്പ്് ഒപ്പ് വെച്ച റിലിജിയസ് ലിബര്‍ട്ടി എക്സിക്യൂട്ടീവ് ഉത്തരവ് സിക്ക് അമേരിക്കന്‍സ് ഫോര്‍ ട്രമ്പ് സംഘടനയുടെ സ്ഥാപകന്‍ ജസ്ദീപ് സിംഗ് സ്വാഗതം ചെയ്തു.മത സ്വാതന്ത്രം സംരക്ഷിക്കുമെന്ന ട്രമ്പിന്റെ പ്ര്ഖ്യാപനം എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നടപ്പാക്കിയത് സര്‍വ്വ മതങ്ങളോടുമുള്ള പ്രസിഡന്റിന്റെ പ്രതി ബദ്ധതയാണ് വ്യക്തമാക്കുന്നതെന്ന് ജസ്ദീപ് സിംഗ് പറഞ്ഞു. തങ്ങളുടെ മതവിശ്വാസത്തിന് വേണ്ടി നിലനില്‍ക്കുന്നവര്‍ യായൊരു വിധത്തിലും ശിക്ഷിക്കപ്പെടരുതെന്നും, തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളേയോ, സ്ഥാനാര്‍ത്ഥികളേയോ പിന്തുണക്കുന്നതിന്റെ Read more about റിലീജിയസ് ലിബര്‍ട്ടി എക്‌സിക്യൂട്ടീവ് ഉത്തരവിനെ സിഖ് സമൂഹം സ്വാഗതം ചെയ്തു[…]

യു.എസ് എയര്‍ഫോഴ്‌സ് സെക്രട്ടറിയായി ഹെതര്‍വില്‍സനെ നിയമിച്ചു

08:11 am 10/5/2017 – പി.പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയുടെ എയര്‍ഫോഴ്സ് സെക്രട്ടറിയായി ട്രമ്പ് നോമിനേറ്റ് ചെയ്ത മുന്‍ യു.എസ്. ഹൗസ് പ്രതിനിധി(റിപ്പബ്ലിക്കന്‍)ഹെതര്‍ വില്‍സന്(57) സെനറ്റിന്റെ അംഗീകാരം ലഭിച്ചു. ഇന്ന്(മെയ്8) തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ ഹെതറിന് 76 വോട്ടുകള്‍ അനുകൂലമായി ലഭിച്ചപ്പോള്‍ 22 പേര്‍ എതിര്‍ത്തു വോട്ടു ചെയ്തു. ഏറ്റവും ഉയര്‍ന്ന സീനിയര്‍ സിവിലിയന്‍ തസ്തികയില്‍ നിയമിതനായ ഹെതര്‍ യു.എസ്.എയര്‍ഫോഴ്സ് അക്കാദമിയില്‍ നിന്നു ബിരുദമെടുത്ത 2013 മുതല്‍ സൗത്ത് ഡെക്കോട്ട് മൈന്‍സ് ആന്റ് ടെക്നോളജി സ്ക്കൂള്‍ Read more about യു.എസ് എയര്‍ഫോഴ്‌സ് സെക്രട്ടറിയായി ഹെതര്‍വില്‍സനെ നിയമിച്ചു[…]

ഏഴു വയസുകാരനെ പന്നിക്ക് തീറ്റയായി നല്‍കിയ പിതാവിന് ജീവപര്യന്തം

08:08 am 10/5/2017 – പി.പി ചെറിയാന്‍ കാന്‍സസ്: ഏഴ് വയസ്സുകാരനായ മകനെ പന്നികള്‍ക്ക് തീറ്റയായി നല്‍കിയ പിതാവിന് കാന്‍സാസ് കോടതി ഇന്ന് (മെയ് 8 തിങ്കള്‍) ജീവപര്യന്തം തടവിന് ശിക്ഷിച്ചു.മൈക്കിള്‍ ജോണ്‍ (46), രണ്ടാമത് വിവാഹം കഴിച്ച ഭാര്യനഹെതര്‍ ജോണ്‍സ് (31) എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇരുവര്‍ക്കും 25 വര്‍ഷത്തിന് ശേഷമേ പരോള്‍ പോലൂം ലഭിക്കുകയുള്ളൂ. 2015 സെപ്റ്റംബറിലോ, ഒക്ടോബറിലോ ആയിരിക്കാം 7 വയസ്സുകാരനായ ആന്‍ഡ്രിയന്റെ മരണം എന്നാണ് കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ Read more about ഏഴു വയസുകാരനെ പന്നിക്ക് തീറ്റയായി നല്‍കിയ പിതാവിന് ജീവപര്യന്തം[…]

ഫ്രാന്‍സില്‍ സ്ലിം ബ്യൂട്ടി പെണ്‍കുട്ടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നു

08:08 am 10/5/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്-പാരിസ്: സാധാരണ സ്ലിം ബ്യൂട്ടിയാകാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികളാണ് ലോകത്തില്‍ ഭൂരിഭാഗവും. സിനിമാ താരങ്ങളെയും കായിക മേഖലകളിലെ സുന്ദരികളെയും കണ്ട ാണ് മിക്ക പെണ്‍കുട്ടികളും മെലിയാനുള്ള സൂത്രപ്പണികള്‍ ചെയ്യുന്നത്. ഇവരില്‍ പലരും ലക്ഷ്യം വയ്ക്കുന്നത് മോഡലിംഗ് രംഗമാണ്. എന്നാല്‍, അപ്രതീക്ഷിതമായ ഒരു തീരുമാനം കൈക്കൊണ്ട ിരിക്കുകയാണ് ഫ്രാന്‍സ്. അപകടകരമായ രീതിയില്‍ മെലിഞ്ഞ മോഡലുകള്‍ക്ക് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ് അധിക|തര്‍. ഇത്തരക്കാരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് രൂക്ഷമായതോടെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ നടപടി. മതിയായ Read more about ഫ്രാന്‍സില്‍ സ്ലിം ബ്യൂട്ടി പെണ്‍കുട്ടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നു[…]