അഡ്വഞ്ചർ ഓഫ് ഓമനക്കുട്ട’ന്‍റെ ഒഫീഷ്യൽ ട്രൈലർ ഇറങ്ങി
02:40 0m 7/5/2017 ആസിഫലിയെ നായകനാക്കി നവാഗതനായ റോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ‘അഡ്വഞ്ചർ ഓഫ് ഓമനക്കുട്ട’ന്‍റെ ഒഫീഷ്യൽ ട്രൈലർ ഇറങ്ങി. ഭാവന, അജു വർഗീസ്, സൈജു കുറുപ്പ്, സിദ്ദീഖ്, കലാഭവൻ ഷാജോൺ, രാഹുൽ മാധവൻ, സ്രിന്ത തുടങ്ങിയവരാണ് മറ്റു താരങ്ങൾ. വ്യത്യസ്ത സ്വഭാവക്കാരായ ഒരു യുവാവിന്‍റെയും യുവതിയുടെയും ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് ചിത്രത്തിലുള്ളത്. മൈസൂരിലെ ക്ലിന്‍റോണിക്ക ഫെയർഫുഡ് പ്രൊഡക്ഷൻസിന്‍റെ ഫോണ്‍ ഇൻ സെയിൽസ് എക്സിക്യൂട്ടീവായ ഓമനക്കുട്ടനെ ആസിഫും പല്ലവി എന്ന റഷ്യൻ നർത്തകിയെ ഭാവനയും വെള്ളിത്തിരയിൽ Read more about അഡ്വഞ്ചർ ഓഫ് ഓമനക്കുട്ട’ന്‍റെ ഒഫീഷ്യൽ ട്രൈലർ ഇറങ്ങി[…]









