ടി.പി.സെൻകുമാർ സംസ്ഥാന ഡിജിപിയായി ചുമതലയേറ്റു.

07:44 pm 6/5/2017 തിരുവനന്തപുരം: മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ ടി.പി.സെൻകുമാർ സംസ്ഥാന ഡിജിപിയായി ചുമതലയേറ്റു. സർക്കാർ ഉത്തരവ് കൈപ്പറ്റിയ ശേഷം ചുമതലയേറ്റെടുക്കാനെത്തിയ സെൻകുമാർ പോലീസ് ആസ്ഥാനത്ത് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്ന് ഓഫീസിലെത്തിയ അദ്ദേഹത്തെ ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. തുടർന്ന് ബെഹ്റയിൽ നിന്ന് ബാറ്റൺ സ്വീകരിച്ച അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേറ്റെടുത്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്.

ഡാളസില്‍ നഴ്‌സസ് അപ്രീസിയേഷന്‍ ഡേയും, മദേഴ്‌സ് ഡേയും മെയ് 13-ന്

06:34 am 7/5/2017 – പി. പി. ചെറിയാന്‍ ഡാളസ്: ഡാളസ് കേരള അസ്സോസ്സിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി ആഘോഷിക്കുന്നു.മെയ് 13 ശനിയാഴ്ച രാവിലെ 10 മുതല്‍ കേരള അസ്സോസ്സിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. ഡാളസ് ഫോര്‍ട്ട്വര്‍ത്തിലെ നഴ്സ്മാരില്‍ പ്രത്യേക അംഗീകാരം ലഭിച്ചിട്ടുള്ള വരെ ആദരിക്കുന്ന ചടങ്ങും നടത്തപ്പെടും.ആരോഗ്യ ശുശ്രൂഷ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവരേയും ഈ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി റോയ് കൊടുവത്ത്, ജോര്‍ജ്ജ് ജോസഫ് എന്നിവര്‍ അറിയിച്ചു. സമ്മേളനാനന്തരം Read more about ഡാളസില്‍ നഴ്‌സസ് അപ്രീസിയേഷന്‍ ഡേയും, മദേഴ്‌സ് ഡേയും മെയ് 13-ന്[…]

ദേ​വ​സ്വം ബോ​ർ​ഡു​ക​ൾ​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കോ​ട​തി.

07:44 pm 6/5/2017 തി​രു​വ​ന​ന്ത​പു​രം: ദേ​വ​സ്വം ബോ​ർ​ഡു​ക​ൾ​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കോ​ട​തി. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ അ​ഴി​മ​തി ന​ട​ക്കു​ന്ന​ത് ദേ​വ​സ്വം ബോ​ർ​ഡു​ക​ളി​ലാ​ണെ​ന്നാ​ണ് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് പ്ര​ത്യേ​ക കോ​ട​തി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ചു പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി കേ​സ് പ​രി​ഗ​ണി​ക്കു​ന്പോ​ഴാ​യി​രു​ന്നു കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം.

കീ​ർ​ത്തി സു​രേ​ഷ് സാമി-2 വി​ൽ വി​ക്ര​മി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്നു.

08:40 am 6/5/2017 തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ ത​ന്നെ പ്ര​മു​ഖ താ​ര​ങ്ങ​ൾ​ക്കൊ​പ്പ​മെ​ല്ലാം അ​ഭി​ന​യി​ച്ച മ​ല​യാ​ളി താ​രം കീ​ർ​ത്തി സു​രേ​ഷ് സാമി-2 വി​ൽ വി​ക്ര​മി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്നു. ആ​ദ്യഭാ​ഗ​ത്തി​ലെ അ​തേ റോ​ളി​ൽ ര​ണ്ടാംഭാ​ഗ​ത്തി​ലും തൃഷ എ​ത്തു​മെ​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്.​ കീ​ർ​ത്തി സു​രേ​ഷ് ഏ​തു വേ​ഷ​ത്തി​ലെ​ത്തു​മെ​ന്ന കാ​ര്യം അ​ണി​യ​റപ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. വി​ജ​യ്, ശി​വ കാ​ർ​ത്തി​കേ​യ​ൻ, സൂ​ര്യ എ​ന്നി​വ​രു​ടെ നാ​യി​ക​യാ​യി ഇ​തി​നോ​ട​കം അ​ര​ങ്ങേ​റി​യ കീ​ർ​ത്തി സൂ​ര്യ നാ​യ​ക​നാ​കു​ന്ന താ​ന സെ​റ​ന്ത കൂ​ട്ട​ത്തി​ലാ​ണി​പ്പോ​ൾ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ തെ​ലു​ങ്കി​ൽ അ​ര​ങ്ങേ​റു​ന്ന ചി​ത്ര​മാ​യ സാ​വി​ത്രി​യി​ൽ Read more about കീ​ർ​ത്തി സു​രേ​ഷ് സാമി-2 വി​ൽ വി​ക്ര​മി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്നു.[…]

കിം ​​​​ജോം​​​​ഗ് ഉ​​​​ന്നി​​​​നെ ജൈവരാ​​​​സാ​​​​യു​​​​ധം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ‌വ​​​​ധി​​​​ക്കാ​​​​ൻ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​ട​​ത്തി​​​​യെ​​ന്ന് ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ ആ​​രോ​​പി​​ച്ചു.

08:35 am 6/5/2017 സി​​​​യൂ​​​​ൾ: അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ​​​​വി​​​​ഭാ​​​​ഗ​​​​മാ​​​​യ സി​​​​ഐ​​​​എ ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​യു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് ത​​​​ങ്ങ​​​​ളു​​​​ടെ നേ​​​​താ​​​​വ് കിം ​​​​ജോം​​​​ഗ് ഉ​​​​ന്നി​​​​നെ ജൈവരാ​​​​സാ​​​​യു​​​​ധം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ‌വ​​​​ധി​​​​ക്കാ​​​​ൻ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​ട​​ത്തി​​​​യെ​​ന്ന് ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ ആ​​രോ​​പി​​ച്ചു. കൊ​​​​റി​​​​യ​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ൽ യു​​​​ദ്ധ​​​​സ​​​​മാ​​​​ന​​​​മാ​​​​യ അ​​​​ന്ത​​​​രീ​​​​ക്ഷ​ം തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ആ​​​​രോ​​​​പ​​​​ണം. ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​യു​​​​ടെ പ​​​​ര​​​​മാ​​​​ധി​​​​കാ​​​​രി​​​​യെ ആ​​​​ക്ര​​​​മി​​​​ക്കാ​​​​നു​​​​ള്ള പേ​​​​ടി​​​​ത്തൊ​​​​ണ്ട​​​​ന്മാ​​​​രാ​​​​യ ഭീ​​​​ക​​​​ര​​​​രു​​​​ടെ ക്രൂ​​​​ര​​​​മാ​​​​യ പ​​​​ദ്ധ​​​​തി പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം പ​​​​റ​​​​ഞ്ഞു. സി​​​​ഐ​​​​എ​​​​യും ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​ൻ ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ​​​​വി​​​​ഭാ​​​​ഗ​​​​വും കിം ​​​​എ​​​​ന്ന് അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ഒ​​​​രു ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​ൻ പൗ​​​​ര​​​​നെ കോ​​​​ഴ​​​​ന​​​​ൽ​​​​കി​​​​യും ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യും വ​​ശ​​ത്താ​​ക്കി​​യ​​താ​​യി തെ​​ളി​​ഞ്ഞു.​​ഗൂ​​ഢാ​​ലോ​​ച​​ന​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ച മ​​റ്റു​​ള്ള​​വ​​രെ​​യും ക​​ണ്ടെ​​ത്തി ത​​ക​​ർ​​ക്കു​​മെ​​ന്ന് ഔ​​​​ദ്യോ​​​​ഗി​​​​ക‌ Read more about കിം ​​​​ജോം​​​​ഗ് ഉ​​​​ന്നി​​​​നെ ജൈവരാ​​​​സാ​​​​യു​​​​ധം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ‌വ​​​​ധി​​​​ക്കാ​​​​ൻ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​ട​​ത്തി​​​​യെ​​ന്ന് ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ ആ​​രോ​​പി​​ച്ചു.[…]

ശക്‌തമായ ചുഴലികാറ്റിൽ വീടുകൾക്കും കാർഷിക വിളകൾക്കും വ്യാപകമായ നാശം.

08:34 am 6/5/2017 വടക്കഞ്ചേരി: ദേശീയപാത ഹോട്ടൽ ഡയാനക്കു പുറകിൽ പളളിക്കാട്, ചെക്കിണി പ്രദ്ദേശത്ത് ബുധനാഴ്ച രാത്രിയുണ്ടായ ശക്‌തമായ ചുഴലികാറ്റിൽ വീടുകൾക്കും കാർഷിക വിളകൾക്കും വ്യാപകമായ നാശം. കാറ്റിൽ വീടിനടുത്തെ മാവ് മരം പൊട്ടിവീണ് പള്ളിക്കാട് രാജാമണിയുടെ വീട് പൂർണമായും തകർന്നു. ഓടുകൾ പൊട്ടി രാജാമണിയുടെ ദേഹത്തേക്ക് വീണെങ്കിലും പരിക്കേൽക്കാതെ അവർ രക്ഷപ്പെട്ടു.രാതി ഏഴ് മണിയോടെയായിരുന്നു വലിയ ശബ്ദത്തോടെ കാറ്റടിച്ചത്.രാധാമണിയുടെ വീടിനടുത്തെ കൃഷ്ണന്റെ വീടും ഭാഗികമായി തകർന്നിട്ടുണ്ടു്. ഈരോരിക്കൽ മാർട്ടിന്റെ വീട്ടുവളപ്പിലാണ് കനത്ത നാശനഷ്‌ടമുണ്ടായത്.വീടിനോട് ചേർന്ന വളപ്പിലെ Read more about ശക്‌തമായ ചുഴലികാറ്റിൽ വീടുകൾക്കും കാർഷിക വിളകൾക്കും വ്യാപകമായ നാശം.[…]

ഡോ. നരേന്ദ്ര കുമാറിന്റെ പുത്രന്‍ ഡോ. രമേഷ് കുമാര്‍ (രാമു-32) വെടിയേറ്റു മരിച്ചു

08:33 am 6/5/2017 ഡിട്രോയിറ്റ്, മിഷിഗന്‍: ആപി, എ.കെ.എം.ജി എന്നിവയുടെ മുന്‍ പ്രസിഡന്റ് ഡോ. നരേന്ദ്ര കുമാറിന്റെ പുത്രന്‍ ഡോ. രമേഷ് കുമാര്‍ (രാമു-32) വെടിയേറ്റു മരിച്ചു. ഹെന്റി ഫോര്‍ഡ് ഹോസ്പിറ്റലില്‍ റെസിഡന്റ് യൂറോളജിസ്റ്റായിരുന്നു. അമൃത മെഡിക്കല്‍ കോളജില്‍ നിന്നു മെഡിക്കല്‍ ബിരുദമെടുത്ത ശേഷം റെസിഡന്‍സി ചെയ്യുകയായിരുന്നു. അവിവാഹിതനായിരുന്നു ഡോ. രാമു. ബുധനാഴ്ച പതിവു പോലെ ഹോസ്പിറ്റലിലെത്തിയില്ല. അത് അസാധാരണമായതിനാല്‍ ഡിപ്പാര്‍ട്ട്മന്റ് മേധാവി ഡോ. മണി മേനോന്‍ തന്നെ വിളിച്ച് അന്വേഷിച്ചതായി ഡോ. നരേന്ദ്ര കുമാര്‍ പറഞ്ഞു. Read more about ഡോ. നരേന്ദ്ര കുമാറിന്റെ പുത്രന്‍ ഡോ. രമേഷ് കുമാര്‍ (രാമു-32) വെടിയേറ്റു മരിച്ചു[…]

കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് എ​മ്മി​ന് പി​ന്തു​ണ ന​ൽ​കി​യ​യി​ൽ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച സി​പി​ഐ​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം മു​ഖ​പ​ത്രം.

08:30 am 6/5/3017 തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് എ​മ്മി​ന് പി​ന്തു​ണ ന​ൽ​കി​യ​യി​ൽ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച സി​പി​ഐ​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം മു​ഖ​പ​ത്രം ദേ​ശാ​ഭി​മാ​നി. കോ​ട്ട​യം മ​റ​യാ​ക്കി സി​പി​എ​മ്മി​നെ​തി​രെ ഉ​യ​ർ​ത്തു​ന്ന ആ​ക്ഷേ​പ​ങ്ങ​ൾ കോ​ണ്‍​ഗ്ര​സി​ന് ജ​യി​ക്കാ​നും കോ​ണ്‍​ഗ്ര​സി​നെ ജ​യി​പ്പി​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ വി​ഫ​ല​മാ​യ​തി​ന്‍റെ വി​കാ​ര​പ്ര​ക​ട​ന​ങ്ങ​ൾ മാ​ത്ര​മാ​യേ കാ​ണാ​നാ​കൂ എ​ന്നാ​ണ് ദേ​ശാ​ഭി​മാ​നി​യു​ടെ കു​റ്റ​പ്പെ​ടു​ത്ത​ൽ. കോ​ട്ട​യം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​നു​ണ്ടാ​യ പ​രാ​ജ​യം ആ ​പാ​ർ​ട്ടി​യെ​യും യു​ഡി​എ​ഫി​നെ​യും വി​ഷ​മി​പ്പി​ക്കു​ന്ന​തി​ൽ അ​ത്ഭു​ത​മി​ല്ല. പ​ക്ഷേ, കോ​ണ്‍​ഗ്ര​സി​ന്‍റെ തോ​ൽ​വി ഞ​ങ്ങ​ളു​ടെ സ​ഹ​ജീ​വി​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ചി​ല​കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ലി​യ അ​സ്വ​സ്ഥ​ത സൃ​ഷ്ടി​ച്ച​താ​യി ക​ണ്ടു. കെ​പി​സി​സി ആ​സ്ഥാ​ന​മാ​യ Read more about കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് എ​മ്മി​ന് പി​ന്തു​ണ ന​ൽ​കി​യ​യി​ൽ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച സി​പി​ഐ​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം മു​ഖ​പ​ത്രം.[…]

ദുൽക്കർ സൽമാൻ-അമാൽ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു.

8:27 am 6/5/2017 മലയാള സിനിമയിലെ യുവനടൻ ദുൽക്കർ സൽമാൻ-അമാൽ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. ചെന്നൈയിലെ മദർഹുഡ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്‍റെ ജനനം. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് വാർത്ത ആരാധകരെ അറിയിച്ചത്. കുഞ്ഞിന്‍റെ വിവരങ്ങൾ അടങ്ങിയ ആശുപത്രി റെക്കോഡും പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദുല്‍ക്കര്‍, പിതാവ് മമ്മൂട്ടി, മാതാവ് സുല്‍ഫത്ത്, നസ്രിയ, വിക്രം പ്രഭു, നിർമാതാവ് ആന്‍റോ ജോസഫ് എന്നിവര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. ‘ഒന്നിലേറെ കാരണങ്ങളാൽ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്‍റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വർഗത്തിൽ നിന്നും Read more about ദുൽക്കർ സൽമാൻ-അമാൽ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു.[…]

കാഷ്മീരിൽ ഭീകരർ ബാങ്ക് കൊള്ളയടിക്കുന്ന പശ്ചാത്തലത്തിൽ പണമിടപാടുകൾ നിർത്തിവയ്ക്കാൻ ജമ്മു & കാഷ്മീർ ബാങ്ക് തീരുമാനിച്ചു.

08:23 am 6/5/2017 ശ്രീനഗർ: കാഷ്മീരിൽ ഭീകരർ ബാങ്ക് കൊള്ളയടിക്കുന്ന പശ്ചാത്തലത്തിൽ പണമിടപാടുകൾ നിർത്തിവയ്ക്കാൻ ജമ്മു & കാഷ്മീർ ബാങ്ക് തീരുമാനിച്ചു. തെക്കൻ കാഷ്മീരിലെ പുൽവാമയിലും ഷോപിയാനിലുമായുള്ള 40 ഓളം ബ്രാഞ്ചുകളിലെ പണമിടപാടുകളാണ് നിർത്തിവയ്ക്കാൻ ബാങ്ക് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. പോലീസിന്‍റെ നിർദേശപ്രകാരമാണ് ഇടപാടുകൾ നിർത്തിവയ്ക്കുന്നതെന്ന് ബാങ്കിന്‍റെ കോർപറേറ്റ് കമ്യൂണിക്കേഷൻ മേധാവി സജാദ് ബസാർ പറഞ്ഞു. ചൊവ്വാഴ്ച കുൽഗാമിൽ ബാങ്കിലെ പണവുമായി പോയ വാൻ ആക്രമിച്ച് അഞ്ചു പോലീസുകാരെയും രണ്ടു ബാങ്ക് ജീവനക്കാരെയും ഭീകരർ കൊലപ്പെടുത്തിയിരുന്നു. തെക്കൻ കാഷ്മീരിൽ Read more about കാഷ്മീരിൽ ഭീകരർ ബാങ്ക് കൊള്ളയടിക്കുന്ന പശ്ചാത്തലത്തിൽ പണമിടപാടുകൾ നിർത്തിവയ്ക്കാൻ ജമ്മു & കാഷ്മീർ ബാങ്ക് തീരുമാനിച്ചു.[…]