ഫൊക്കാന കേരളാ കണ്‍വെന്‍ഷനില്‍ മാധ്യമ സെമിനാറിനുള്ള ഒരുക്കങ്ങള്‍ പുര്‍ത്തിയായി

08:45 pm 5/5/2017 – ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന ജനറല്‍ സെക്രട്ടറി ഫൊക്കാന കേരളാകണ്‍വെന്‍ഷനില്‍ മാധ്യമ സെമിനാര്‍ ഒരു പ്രധാന ഇനം ആയി നടത്തുന്നതിനോടൊപ്പം തന്നെ കേരളത്തിലെ പ്രധാനപ്പെട്ട മാധ്യമ പ്രവര്‍ത്തകരെ അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്യുന്നു. കേരളാകണ്‍വന്‍ഷനോടനുബന്ധിച്ചുള്ള മാധ്യമ സെമിനാറിന് വിപുലമായ ഒരുക്കങ്ങള്‍ പുര്‍ത്തിയായി മാധ്യമ സെമിനാറിന് വേണ്ടി കോര്‍ഡിനേറ്റ് ചെയുന്ന ഫൊക്കാന പി .ആര്‍ .ഒ . ആയ ശ്രീകുമാര്‍ ഉണ്ണിത്താനും, കാനഡയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ കുര്യന്‍ പ്രക്കാനവും അറിയിച്ചു . കേരളത്തിലെ Read more about ഫൊക്കാന കേരളാ കണ്‍വെന്‍ഷനില്‍ മാധ്യമ സെമിനാറിനുള്ള ഒരുക്കങ്ങള്‍ പുര്‍ത്തിയായി[…]

ലോകത്തില്‍ ആദ്യമായി മര്യാദയില്ലാത്ത വിമാന യാത്രക്കാക്ക് ഇന്ത്യയില്‍ വിലക്ക്

08:44 pm 5/5/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്-ന}ഡല്‍ഹി: വിമാന യാത്രയില്‍ മര്യാദ കാട്ടാത്തവര്‍ക്ക് ഇന്ത്യയില്‍ മൂന്നു മാസം മുതല്‍ രണ്ടു വര്‍ഷം വരെ യാത്രാവിലക്ക് ഏര്‍പ്പെടുത്തും. ഇന്ത്യന്‍ വ്യോമയാനമന്ത്രാലയമാണ് ഇതുസംബന്ധിച്ച് പുതിയ നിയമം അവതരിപ്പിച്ചത്. വിമാനയാത്രക്കാര്‍ക്കായുള്ള പുതിയ നിയമം പരീക്ഷണാര്‍ത്ഥം അടുത്തമാസം ജൂണ്‍ മാസത്തില്‍ നിലവില്‍ വരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗണപതി രാജു അറിയിച്ചു. യാത്രക്കാരുടെ ആദ്യ പ്രതികരണം അറിഞ്ഞശേഷമാകും ഈ നിയമം സ്ഥിരമായി നടപ്പിലാക്കുക. പുതിയ നിയമം സംബന്ധിച്ച നിര്‍ദ്ദേശം ഒരു Read more about ലോകത്തില്‍ ആദ്യമായി മര്യാദയില്ലാത്ത വിമാന യാത്രക്കാക്ക് ഇന്ത്യയില്‍ വിലക്ക്[…]

ടി.​പി.​സെ​ൻ​കു​മാ​റി​നെ പോ​ലീ​സ് മേ​ധാ​വി​യാ​യി പു​നർ​നി​യ​മി​ച്ചു.

08:35 pm 5/5/2017 തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ടി.​പി.​സെ​ൻ​കു​മാ​റി​നെ പോ​ലീ​സ് മേ​ധാ​വി​യാ​യി പു​നർ​നി​യ​മി​ച്ചു. നി​യ​മ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ‌ ഒ​പ്പു​വ​ച്ചു. ഉ​ത്ത​ര​വ് ശനിയാഴ്ച സെൻകുമാറിന് കൈമാറും. പോ​ലീ​സ് മേ​ധാ​വി സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന ലോ​ക്നാ​ഥ് ബെ​ഹ്റ​യെ വി​ജി​ല​ൻ​സ് മേ​ധാ​വി​യാ​യും നി​യ​മി​ച്ചു. എ​ന്നാ​ൽ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച മു​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് തോ​മ​സി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ടി.​പി.​സെ​ൻ​കു​മാ​റി​നെ പോ​ലീ​സ് മേ​ധാ​വി​യാ​യി നി​യ​മി​ക്ക​ണ​മെ​ന്ന വി​ധി​യി​ൽ വ്യ​ക്ത​ത തേ​ടി സു​പ്രീം കോ​ട​തി​യി​ലെ​ത്തി തി​രി​ച്ച​ടി നേ​രി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി. സെ​ൻ​കു​മാ​റി​നെ പോ​ലീ​സ് മേ​ധാ​വി​യാ​യി ഇ​ന്ന് Read more about ടി.​പി.​സെ​ൻ​കു​മാ​റി​നെ പോ​ലീ​സ് മേ​ധാ​വി​യാ​യി പു​നർ​നി​യ​മി​ച്ചു.[…]

ഹ്യുസ്റ്റണ്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറ്റ്

08:42 pm 5/5/2017 ഹ്യുസ്റ്റണ്‍ : ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രി ബ്രഹ്മശ്രീ ദിവാകരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ നടന്ന ഭക്തി നിര്‍ഭരമായ ചടങ്ങില്‍ നൂറു കണക്കിന് ഭക്ത ജനങ്ങളാണ് പങ്കെടുത്തത് . ഹ്യുസ്റ്റണിലെ കോണ്‍സുലേറ്റ് ജനറല്‍ ആര്‍ ഡി ജോഷി മുഖ്യാതിഥി ആയി പങ്കെടുത്തു .മെയ് 13 വരെ നീണ്ടു നില്‍ക്കുന്ന ഉത്സവാഘോഷങ്ങളില്‍ നിരവധി കലാപരിപാടികള്‍ അവതരിപ്പിക്കപ്പെടും. കേരളീയ ക്ഷേത്ര കലകള്‍ അതിന്റെ നിറവോടു കൂടി നോര്‍ത്ത് അമേരിക്കയുടെ Read more about ഹ്യുസ്റ്റണ്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറ്റ്[…]

ക​റു​ത്ത​വ​ർ​ഗ​ക്കാ​ർ​ക്കു നേ​രെ വം​ശീ​യ അ​തി​ക്ര​മം.

07:55 pm 5/5/2017 ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വീ​ണ്ടും ക​റു​ത്ത​വ​ർ​ഗ​ക്കാ​ർ​ക്കു നേ​രെ വം​ശീ​യ അ​തി​ക്ര​മം. ആ​ഫ്രി​ക്ക​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ക​റു​ത്ത​വ​ർ​ഗ​ക്കാ​രാ​യ യു​വ​തി​ക​ൾ​ക്കും അ​തി​ക്ര​മം നേ​രി​ട്ടു. ര​ണ്ട് ആ​ഫ്രി​ക്ക​ന്‍ വ​നി​ത​ക​ളെ ആ​ളു​ക​ള്‍ സം​ഘം ചേ​ര്‍​ന്ന് ഉ​പ​ദ്ര​വി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ്പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. സാ​മൂ​ഹി​ക മാ​ധ്യ​മ​മാ​യ യു​ട്യൂ​ബി​ലൂ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. ഡ​ൽ​ഹി മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന വ​നി​ക​ൾ​ക്കു നേ​രെ​യാ​ണ് സ​ഹ​യാ​ത്രി​ക​രാ​യ പു​രു​ഷ​ൻ​മാ​രു​ടെ അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്. ഇ​വ​രെ പു​റ​ത്തേ​യ്ക്കെ​റി​യ​ണ​മെ​ന്ന് ആ​ക്രോ​ശി​ച്ചാ​ണ് പു​രു​ഷ​ൻ​മാ​ർ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​ത്. കാ​യി​ക​മാ​യി നേ​രി​ടാ​നാ​ണെ​ങ്കി​ല്‍ ത​ങ്ങ​ളും ത​യാ​റാ​ണെ​ന്നും വ​നി​ത​ക​ളും പ​റ​യു​ന്ന​ത് Read more about ക​റു​ത്ത​വ​ർ​ഗ​ക്കാ​ർ​ക്കു നേ​രെ വം​ശീ​യ അ​തി​ക്ര​മം.[…]

സു​പ്രീം​കോ​ട​തി വി​ധി​യി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് നി​ർ​ഭ​യ​യു​ടെ മാ​താ​പി​താ​ക്ക​ൾ.

07:49 pm 5/5/2017 ന്യൂ​ഡ​ൽ​ഹി: നി​ർ​ഭ​യ കേ​സി​ലെ നാ​ല് പ്ര​തി​ക​ളു​ടെ​യും വ​ധ​ശി​ക്ഷ ശ​രി​വ​ച്ച സു​പ്രീം​കോ​ട​തി വി​ധി​യി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് നി​ർ​ഭ​യ​യു​ടെ മാ​താ​പി​താ​ക്ക​ൾ. കേ​സി​ൽ ത​ങ്ങ​ൾ​ക്ക് ഒ​ടു​വി​ൽ നീ​തി ല​ഭി​ച്ചെ​ന്ന് നി​ർ​ഭ​യ​യു​ടെ അ​മ്മ പ്ര​തി​ക​രി​ച്ചു. സു​പ്രീം കോ​ട​തി​യി​ൽ​നി​ന്നും നീ​തി ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പു​ണ്ടാ​യി​രു​ന്നു. എ​ല്ലാ​വ​ർ​ക്കും ന​ന്ദി​യു​ണ്ട്. എ​ല്ലാ​വ​ർ​ക്കും നീ​തി ല​ഭി​ച്ചെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി വി​ധി ചോ​ദ്യം ചെ​യ്ത് കേ​സി​ലെ പ്ര​തി​ക​ളാ​യ അ​ക്ഷ​യ്, പ​വ​ൻ, വി​ന​യ് ശ​ർ​മ, മു​കേ​ഷ് എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ടാ​ണ് സു​പ്രീം​കോ​ട​തി വ​ധ​ശി​ക്ഷ ശ​രി​വ​ച്ച​ത്. ജ​സ്റ്റീ​സ് Read more about സു​പ്രീം​കോ​ട​തി വി​ധി​യി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് നി​ർ​ഭ​യ​യു​ടെ മാ​താ​പി​താ​ക്ക​ൾ.[…]

സ്വാതന്ത്ര്യം യഥാര്‍ത്ഥത്തില്‍ പ്രാപിക്കേണ്ടത് ദൈവത്തില്‍ നിന്നാണ്, ഗവണ്‍മെന്റില്‍ നിന്നല്ലെന്ന് ട്രമ്പ്

07:26 pm 5/5/2017 – പി. പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: സ്വാതന്ത്ര്യം യഥാര്‍ത്ഥത്തില്‍ നാം പ്രാപിക്കേണ്ടത് ദൈവത്തില്‍ നിന്നായിരിക്കണം, ഗവണ്‍മെന്റില്‍ നിന്നല്ലെന്ന് പ്രസിഡന്റ് ട്രമ്പ്. ദൈവം സ്വാതന്ത്രം തന്നാല്‍ മാത്രമേ നാം സ്വാതന്ത്രരാകു എന്നും ട്രമ്പ് കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ഷവും മെയ് 4 ന് ദേശീയ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുമെന്ന പ്രഖ്യാപനത്തിലും, റിലിജയസ് ഫ്രീഡം എക്‌സിക്യൂട്ടീവ് ഉത്തരവിലും ഒപ്പ് വെച്ച ശേഷം നടത്തിയ പ്രസംഗത്തിലാണ് ട്രമ്പ് സ്വാതന്ത്യത്തെ കുറിച്ച് വിശകലനം നടത്തിയത്. തിരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ ദേവാലയങ്ങളിലും, Read more about സ്വാതന്ത്ര്യം യഥാര്‍ത്ഥത്തില്‍ പ്രാപിക്കേണ്ടത് ദൈവത്തില്‍ നിന്നാണ്, ഗവണ്‍മെന്റില്‍ നിന്നല്ലെന്ന് ട്രമ്പ്[…]

സഹ പ്രവര്‍ത്തകയെ രക്ഷിച്ച ഇന്ത്യന്‍ വംശജന് പോലീസ് യൂണിയന്റെ അവാര്‍ഡ്

07:26 pm 5/5/2017 പി. പി. ചെറിയാന്‍ ന്യൂജേഴ്‌സി: റെയില്‍ പാളത്തില്‍ തല കറങ്ങി വീണ സഹ പ്രവര്‍ത്തകയെ അപകടത്തില്‍ നിന്നും രക്ഷിച്ച ഇന്ത്യന്‍ വംശജന്‍ അനില്‍ വന്നവല്ലിക്ക് ന്യൂജേഴ്‌സി പോലീസ് യൂണിയന്റെ വക 1000 ഡോളര്‍ അവാര്‍ഡ്! ന്യൂജേഴ്‌സി എഡിസണ്‍ പ്ലാറ്റ് ഫോമില്‍ ട്രെയ്ന്‍ കാത്തുനില്‍ക്കുകയായിരുന്നു അനില്‍. പെട്ടന്നാണ് റെയില്‍ പാളത്തില്‍ സഹപ്രവര്‍ത്തക കുഴഞ്ഞ് വീഴുന്നത് ശ്രദ്ധയില്‍ പെട്ടത്. പിന്നെ ഒന്നും ആലോച്ചില്ല കൈയ്യിലുണ്ടായിരുന്ന ബാക്ക് പാക്ക് താഴെ വച്ച് റയില്‍ പാളത്തില്‍ ഇറങ്ങി അബോധാവസ്ഥയിലായ Read more about സഹ പ്രവര്‍ത്തകയെ രക്ഷിച്ച ഇന്ത്യന്‍ വംശജന് പോലീസ് യൂണിയന്റെ അവാര്‍ഡ്[…]

ഹൂസ്റ്റണ്‍ എക്യുമെനിക്കല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സെന്റ് തോമസ് ചര്‍ച്ച് ടീം ജേതാക്കള്‍

07:23 pm 5/5/2017 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ഇന്ത്യാ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട മൂന്നാമത് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ആവേശകരമായ സമാപനം. ഏപ്രില്‍ 22 ന് ശനിയാഴ്ച സമാപനദിനത്തില്‍ കളിച്ച രണ്ടു ഗെയിംമുകളിലും വിജയിച്ചുകൊണ്ട് ഫൈനല്‍ മത്സരത്തിലും വിജയം ആവര്‍ത്തിച്ച കരുത്തരായ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ടീം ഈ വര്‍ഷത്തെ എക്യുമെനിക്കല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് എവറോളിംഗ് ട്രോഫി കരസ്ഥമാക്കി. ആദ്യന്തം ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ചര്‍ച്ച് Read more about ഹൂസ്റ്റണ്‍ എക്യുമെനിക്കല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സെന്റ് തോമസ് ചര്‍ച്ച് ടീം ജേതാക്കള്‍[…]

ഹൂസ്റ്റണ്‍ ഐ.പി.സി. ഫെലോഷിപ്പ് മീറ്റിംഗ്

07:22 pm 5/5/2017 – ജോയി തുമ്പമണ്‍ ഹൂസ്റ്റണ്‍: ഹൂസ്റ്റണിലുള്ള ഇന്ത്യാ പെന്തെക്കോസ്തു സഭകളുടെ ഐക്യവേദിയായ ഐ.പി.സി. ഫെലൊഷിപ്പിന്റെ ഏകദിന സമ്മേളനം ആറാം തീയതി ശനിയാഴ്ച വൈകീട്ട് 6.30നു ക്രിസ്ത്യന്‍ അസംബ്ലി ഹൂസ്റ്റണില്‍ വച്ചു നടക്കും. പാസ്‌റ്റേഴ്‌സ് കെ.കെ.ചെറിയാന്‍, സാം വറുഗീസ് എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും. വിവിധ സഭകളുടെ പ്രതിനിധികലും, സഭാശുശ്രൂഷകന്മാരും സമ്മേളനത്തില്‍ നേതൃത്വം വഹിക്കും. റവ.ഡോ.കെ.സീ.ചാക്കോ, പ്രസിഡന്റ്, റവ.ഷാജി ഡാനിയേല്‍ വൈസ് പ്രസിഡന്റ്, ഗ്രയ്പ്പുസണ്‍ വില്‍സണ്‍ സെക്രട്ടറി, ജോണ്‍സണ്‍ എബ്രഹാം ട്രഷറാര്‍, ജയ്‌സണ്‍ ഫിലിപ്പ് യൂത്തു Read more about ഹൂസ്റ്റണ്‍ ഐ.പി.സി. ഫെലോഷിപ്പ് മീറ്റിംഗ്[…]