കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാക്കളുൾപ്പെടെ വലിയ സ്ത്രീപീഡനത്തിന്റെ ആളുകളാണെന്ന് മന്ത്രി എം.എം മണി.
12:44 pm 30/4/2017 ഇടുക്കി: കമ്യൂണിസ്റ്റ് നേതാക്കളാരും സ്ത്രീപീഡനത്തിൽ പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുഞ്ചിത്തണ്ണിയിലായിരുന്നു മണി മന്ത്രിയുടെ കോൺഗ്രസ് ആക്രമണം. “ഈ കോൺഗ്രസ്കാർക്കൊരു പണിയുണ്ട്. അവന്മാർ എന്നാവേണേലും ചെയ്യും. അവന്മാരുടെ പണി അതാ. പിന്നല്ലെ, വല്ല ഉളുപ്പുമുണ്ടോയെന്ന് നോക്കിക്കെ. ഏറ്റവും സ്ത്രീപീഡനത്തിന്റെ ആളുകൾ ലോകത്തെ ഇവരാ. അത് അഖിലേന്ത്യാ നേതാക്കൻമാർ മുതലുണ്ട്. ഞാൻ ഒരുപാട് അങ്ങുപോകുന്നില്ല. പോകുമ്പോൾ വഷളാകും. പോയന്നാൽ ഒരുപാട് കഥയെനിക്ക് പറയാനുണ്ട്. ഇവിടെ ചരിത്രകാരൻമാർ എഴുതിവച്ചിരിക്കുന്നുണ്ട്. ഞങ്ങളുടെ ഏതെങ്കിലും നേതാക്കൻമാർ സ്ത്രീപീഡനം നടത്തിയതായി കേട്ടിട്ടുണ്ടോ? Read more about കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാക്കളുൾപ്പെടെ വലിയ സ്ത്രീപീഡനത്തിന്റെ ആളുകളാണെന്ന് മന്ത്രി എം.എം മണി.[…]










