ഓസ്റ്റിന്‍ നഗരത്തെ ചിരിക്കടലാക്കി ദിലീപ് ഷോ; എല്ലാവര്‍ക്കും നന്ദിയെന്ന് ദിലീപും സംഘവും
06:45 am 30/4/2017 – ബിജു കൊട്ടാരക്കര അമേരിക്കന്‍ മലയാളികള്‍ കാത്തിരുന്ന ഏറ്റവും വലിയ ഷോ ദിലീപ് ഷോ 2017 ന്റെ ആദ്യ അവതരണം ചരിത്രവിജയം. ടെക്‌സാസിലെ ഓസ്റ്റിനില്‍ (TX Gateway Church Austin, 7104 McNeil Dr, Austin, TX 78729) ഇന്നലെ നിറഞ്ഞ സദസില്‍ നടന്ന ഷോ അക്ഷരാത്ഥത്തില്‍ ഓസ്റ്റിന്‍ നഗരത്തെ ചിരിക്കടലാക്കി മാറ്റുകയായിരുന്നു. മൂന്ന് മണിക്കൂര്‍ കാണികളെ ചിരിയുടെയും, ചിന്തയുടെയും, നടന്ന വൈഭവത്തിന്റെയും ലോകത്തിലേക്കു കൂട്ടിക്കൊണ്ടു പോയ ഷോ ആയിരുന്നു നടന്നത്. മലയാളത്തിന്റെ Read more about ഓസ്റ്റിന്‍ നഗരത്തെ ചിരിക്കടലാക്കി ദിലീപ് ഷോ; എല്ലാവര്‍ക്കും നന്ദിയെന്ന് ദിലീപും സംഘവും[…]










