ജയിലിൽ സന്ദർശകരുടെ എണ്ണം കുറച്ച് വി.കെ ശശികല.
07:01 pm 29/4/2017 ബംഗളൂരു: ജയിലിൽ സന്ദർശകരുടെ എണ്ണം കുറച്ച് എ.െഎ.ഡി.എം.കെ നേതാവ് വി.കെ ശശികല. അഴിമതിക്കേസിൽ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ശശികലയെ കാണാൻ രണ്ടാഴ്ചക്കുള്ളിൽ തമിഴ്നാട്ടിൽ നിന്നും മൂന്നുപേരാണ് എത്തിയത്. ഏപ്രിലിൽ ശശികലയുടെ അഭിഭാഷകർക്ക് പുറമെ ബന്ധുവായ ഡോക്ടർ മാത്രമാണ് സന്ദർശകരായെത്തിയത്. നേരത്തെ ജയിൽ സൂപ്രണ്ട് ശശികലക്ക് കൂടുതൽ സന്ദർശകരെ അനുവദിച്ചിരുന്നു. ആദ്യ മാസങ്ങളിൽ നിരവധിപേരാണ് ശശികലയെ കാണാൻ ജയിലിലെത്തിയിരുന്നത്. ഇതേ ജയിലിൽ തടവു ശിക്ഷ അനുഭവിക്കുന്ന ശശികലയുടെ സഹോദരഭാര്യ ഇളവരശി ശ്വാസകോശ Read more about ജയിലിൽ സന്ദർശകരുടെ എണ്ണം കുറച്ച് വി.കെ ശശികല.[…]










