ഉഴവൂര്‍ കോയിത്തറ ലിസണ്‍ മാത്യൂവിന്റെ മകന്‍ മാത്യൂസ് കെ. ലിസണ്‍ (16) ദുബായിയില്‍ നിര്യാതനായി

06:54 am 28/4/2017 ഉഴവൂര്‍ കോയിത്തറ ലിസണ്‍ മാത്യൂവിന്റെ മകന്‍ മാത്യൂസ് കെ. ലിസണ്‍ (16) ദുബായിയില്‍ നിര്യാതനായി. സംസ്ക്കാരം 28 04 2017 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍. മാതാവ്: ബിന്‍സി കട്ടപ്പന മുല്ലപ്പള്ളിയില്‍ കുടുംബാംഗം. സഹോദരങ്ങള്‍: സ്റ്റീഫന്‍, അല്‍ഫോന്‍സ, ഹന്ന.

ച​ല​ച്ചി​ത്ര താ​രം വി​നു ച​ക്ര​വ​ർ​ത്തി അ​ന്ത​രി​ച്ചു.

10:05 pm 27/4/2017 ചെ​ന്നൈ: ച​ല​ച്ചി​ത്ര താ​രം വി​നു ച​ക്ര​വ​ർ​ത്തി (71) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലെ വ​സ​തി​യി​ൽ വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. ഏ​റെ​നാ​ളാ​യി രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട ഭാ​ഷ​ക​ളി​ലാ​യി അ​ദ്ദേ​ഹം 1002 ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മേ​ലേ​പ്പ​റ​മ്പി​ലെ ആ​ൺ​വീ​ട്, തെ​ങ്കാ​ശി​പ്പ​ട്ട​ണം, നാ​ട​ൻ​പെ​ണ്ണും നാ​ട്ടു​പ്ര​മാ​ണി​യും എ​ന്നി​വ​യാ​ണ് അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ച മ​ല​യാ​ള​ത്തി​ലെ പ്ര​ധാ​ന സി​നി​മ​ക​ൾ.

ക്യൂന്‍സ് വില്ലേജില്‍ വീടിന് തീപിടിച്ചു: നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു മരണം

09:03 pm 27/4/2017 – പി.പി. ചെറിയാന്‍ ന്യുയോര്‍ക്ക് : ക്യൂന്‍സ് വിലേജില്‍ ഞായറാഴ്ച ഉണ്ടായ അഗ്‌നിബാധയില്‍ കൊല്ലപ്പെട്ടവരുടെ വിശദവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തി. 97 വര്‍ഷങ്ങള്‍ക്ക് മുമ്പ് വുഡ്‌ഫ്രെയ്മുകള്‍ കൊണ്ട് നിര്‍മ്മിച്ചതായിരുന്നു വീട്. ഞായറാഴ്ച ഉച്ചയ്ക്കുശേഷം ഇരുനിലകളുള്ള രണ്ട് വീടുകള്‍ക്ക് ഇടയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന് തീ പിടിച്ചതിനെ തുടര്‍ന്നാണ് വീട്ടിലേക്ക് തീ ആളിപടര്‍ന്നത്. മരിച്ചവരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരും, മറ്റു രണ്ടു പേര്‍ ഇവരുടെ ബന്ധുക്കളുമായിരുന്നു. തീ ആളി പടരുന്നതു കണ്ടു സമീപവാസികള്‍ ഓടിയെത്തിയെങ്കിലും വീടിനകത്തുണ്ടായിരുന്ന Read more about ക്യൂന്‍സ് വില്ലേജില്‍ വീടിന് തീപിടിച്ചു: നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു മരണം[…]

കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ അവസാനിച്ചു, കെഎച്ച്എന്‍എയ്ക്കു പുതു ചരിത്രം

09:02 pm 27/4/2017 – രഞ്ജിത്ത് നായര്‍ കണ്‍വെന്‍ഷന് രണ്ടു മാസം മുന്‍പേ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക പുതു ചരിത്രം എഴുതി .ഏപ്രില്‍ 25 നു രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായതായി സെക്രട്ടറി രാജേഷ് കുട്ടി അറിയിച്ചു . ഉയര്‍ന്ന നിരക്കിലുള്ള പാക്കേജില്‍ മാത്രമാണ് വളരെ കുറച്ചു രജിസ്‌ട്രേഷന്‍ അവശേഷിക്കുന്നതെന്നു അദ്ദേഹം അറിയിച്ചു. ജൂലൈ 1 മുതല്‍ 4 വരെ ഡിട്രോയിറ്റില്‍ നടക്കുന്ന ഗ്ലോബല്‍ കണ്‍വെന്‍ഷനു മുന്‍പില്ലാത്തവിധം ആവേശോജ്വലമായ പ്രതികരണം ആണ് അമേരിക്കയിലെ മലയാളി Read more about കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ അവസാനിച്ചു, കെഎച്ച്എന്‍എയ്ക്കു പുതു ചരിത്രം[…]

നായര്‍ സര്‍വീസ് സൊസൈറ്റി നോര്‍ത്ത് ടെക്‌സസ് വിഷു അതി ഗംഭീരമായി ആഘോഷിച്ചു.

09:00 pm 27/4/2017 ഡാലസ്: എന്‍.എസ്സ്.എസ്സ് നോര്‍ത്ത് ടെക്‌സസ് ഈ വര്‍ഷത്തെ വിഷു ഡാളസിലെ ക്‌നാനായ പള്ളി ഓഡിറ്റോറിയത്തില്‍ വച്ച് അതിഗംഭീരമായി ആഘോഷിച്ചു. എന്‍.എസ്സ്.എസ്സ് നോര്‍ത്ത് അമേരിക്കയുടെ ചെയര്‍മാന്‍ മന്മഥന്‍ നായര്‍ ഭദ്രദീപം കൊളുത്തി തുടങ്ങിയ ആഘോഷങ്ങള്‍ക്ക് ജിഷ ജഗദീഷ് സ്വാഗതം ആശംസിച്ചു. എന്‍.എസ്.എസ് ട്രെഷറര്‍ സുമി മനോജ്, പ്രിയ സംഗീത് എന്നിവര്‍ വിഷു ദിന പരിപാടികളുടെ തുടക്കം കുറിച്ചപ്പോള്‍, യൂത്ത് വിഭാഗം തുടര്‍ന്നുള്ള പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ആരിഷ് രവീന്ദ്രന്‍, അരവിന്ദ് ഗോപകുമാര്‍, ശ്രീഹരി, റോണക് Read more about നായര്‍ സര്‍വീസ് സൊസൈറ്റി നോര്‍ത്ത് ടെക്‌സസ് വിഷു അതി ഗംഭീരമായി ആഘോഷിച്ചു.[…]

മൂന്ന് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 120 വര്‍ഷം തടവ്

08:59 pm 27/£/2017 – പി.പി. ചെറിയാന്‍ ഷിക്കാഗോ: മൂന്ന് വയസുള്ള പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച േകസ്സില്‍ ജോസ് റെയ്‌സിനെ (31) ലേക്ക് കൗണ്ടി സര്‍ക്യൂട്ട് കോടതി 120 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. ജഡ്ജി മാര്‍ക്ക് ലവിറ്റാണ് വിധി പ്രഖ്യാപിച്ചത്. ന്യായാധിപനെന്ന നിലയില്‍ തന്റെ ഔദ്യോഗിക ജീവിതത്തില്‍ വിധി പ്രഖ്യാപിക്കേണ്ടി വന്ന ഏറ്റവും മോശമായ കേസായിരുന്നു അതെന്നും, ആയതിനാല്‍ പ്രതിക്ക് ഏറ്റവും ഉയര്‍ന്ന ശിക്ഷ തന്നെ നല്‍കുന്നു എന്നും അദ്ദേഹം വിധി ന്യായത്തില്‍ എഴുതി ചേര്‍ത്തു. Read more about മൂന്ന് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 120 വര്‍ഷം തടവ്[…]

ഡാലസിലെ കൈപ്പുഴ സംഗമം അവിസ്മരണീയമായി –

08:58 pm 27/4/2017 പി.പി. ചെറിയാന്‍ മസ്കിറ്റ് (ഡാലസ്) : ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സില്‍ കൈപ്പുഴയില്‍ നിന്നും കുടിയേറിയ മലയാളികളുടെ കുടുംബ സംഗമം 23 ന് വൈകിട്ട് ഗാര്‍ലന്റ് കിയ ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കൈപ്പുഴ സംഗമത്തിന്റെ സംഘാടകരില്‍ പ്രമുഖനായ തിയോഫിന്‍ ചാമക്കാല സംഘടനയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവിപരിപാടികളെക്കുറിച്ചും ആമുഖ പ്രസംഗത്തില്‍ വിശദീകരിച്ചു. കൈപ്പുഴ ഗ്രാമത്തിന്റെ ആവേശമായി നടന്നുവന്നിരുന്ന ബിസിഎം ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് തുടര്‍ന്ന് കൊണ്ടു പോകുന്നതിനുള്ള പ്രേരണയും സാമ്പത്തിക സഹായവും നല്‍കി എന്നുള്ളത് Read more about ഡാലസിലെ കൈപ്പുഴ സംഗമം അവിസ്മരണീയമായി –[…]

ഈസ്റ്റര്‍, വിഷു ആഘോഷങ്ങളുടെ നിറവില്‍ ഫോമാ മിഡ്-അറ്റലാന്റിക് റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനം

08 57 pm 27/4/2017 – സന്തോഷ് ഏബ്രഹാം ഫിലാഡല്‍ഫിയ: സപ്തസ്വരങ്ങള്‍ കുളിര്‍ മഴയായി പെയ്തിറങ്ങിയ ഏപ്രില്‍ 23 ന്റെ വസന്തരാവില്‍ ഈസ്റ്റര്‍, വിഷു ആഘോഷങ്ങളുടെ അകമ്പടിയോടെ, ഫോമാ മിഡ്-അറ്റലാന്റിക് റീജിയന്റെ ദ്വിവത്സര കര്‍മ്മപരിപാടികള്‍ക്ക് തുടക്കം കുറിക്കപ്പെട്ടു. മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ചേര്‍ന്ന മിഡ്-അറ്റലാന്റിക് റീജിയന്റെ വിപുലമായ സമ്മേളനത്തില്‍ ഫോമായുടെ സ്ഥാപകനേതാക്കളെയും, അംഗസംഘടനകളുടെ ഭാരവാഹികളെയും, പ്രവര്‍ത്തകരെയും സാക്ഷിനിര്‍ത്തി റീജിയണല്‍ വൈസ് പ്രസിഡണ്ട് ശ്രീ. സാബു സ്കറിയ, സെക്രട്ടറി ജോജോ കോട്ടൂര്‍, ട്രഷറര്‍ ബോബി തോമസ് എന്നിവരുടെ Read more about ഈസ്റ്റര്‍, വിഷു ആഘോഷങ്ങളുടെ നിറവില്‍ ഫോമാ മിഡ്-അറ്റലാന്റിക് റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനം[…]

സിഎംഎസ് കോളജ് കോട്ടയം അലുമിനി അസോസിയേഷന്‍ അറ്റ്‌ലാന്റ സമ്മേളനം – വിനോദ് ഡേവിഡ് കൊണ്ടൂര്‍ Picture അറ്റ്‌ലാന്റ: സിഎംഎസ് കോളജ് കോട്ടയം ഗ്ലോബല്‍ അലുമിനി അസോസിയേഷന്റെ സമ്മേളനം മെയ് മൂന്നിന് 7 മണിക്ക് കൂടുന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രൊഫസര്‍ സി. എ. ഏബ്രഹാം, (സിഎംഎസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍) നിര്‍വ്വഹിക്കും. 200 വര്‍ഷം പിന്നിട്ട കോളജിനെക്കുറിച്ച് പ്രൊഫസര്‍ ഡോ. റായി സാം ഡാനിയേല്‍ സംസാരിക്കുന്നതുമാണ്. സമ്മേളനം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സഭയുടെ ഓഡിറ്റോറയത്തില്‍ (5720 ലില്‍ബേണ്‍ സ്റ്റോണ്‍ മൗണ്ടന്‍ റോഡ്, സ്റ്റോണ്‍ മൗണ്ടന്‍ 30087) വച്ച് നടത്തപ്പെടുന്നതാണ്. ജോര്‍ജിയ സംസ്ഥാനത്തും പരിസര സംസ്ഥാനത്തുമുള്ള എല്ലാ സിഎംഎസ് കോളജ് പൂര്‍വ്വ വിദ്യാര്‍ഥികളും സമ്മേളനത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വിവരങ്ങള്‍ക്ക് : റവ. സ്കറിയ വര്‍ഗീസ് : 732 718 8164, പ്രൊഫ. ഡോ. പി. ഇ. തോമസ് : 770 360 0993, പ്രൊഫ. ഡോ. സകറിയ ഉമ്മന്‍ : 229 669 7700, പ്രൊഫ. സിസി റേയിച്ചല്‍ ചാണ്ടി : 229 669 0096, ഈഷന്‍ തോമസ് : 404 953 5330

08:55 pm 27/4/2017 വിനോദ് ഡേവിഡ് കൊണ്ടൂര്‍ അറ്റ്‌ലാന്റ: സിഎംഎസ് കോളജ് കോട്ടയം ഗ്ലോബല്‍ അലുമിനി അസോസിയേഷന്റെ സമ്മേളനം മെയ് മൂന്നിന് 7 മണിക്ക് കൂടുന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രൊഫസര്‍ സി. എ. ഏബ്രഹാം, (സിഎംഎസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍) നിര്‍വ്വഹിക്കും. 200 വര്‍ഷം പിന്നിട്ട കോളജിനെക്കുറിച്ച് പ്രൊഫസര്‍ ഡോ. റായി സാം ഡാനിയേല്‍ സംസാരിക്കുന്നതുമാണ്. സമ്മേളനം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സഭയുടെ ഓഡിറ്റോറയത്തില്‍ (5720 ലില്‍ബേണ്‍ സ്റ്റോണ്‍ മൗണ്ടന്‍ റോഡ്, സ്റ്റോണ്‍ മൗണ്ടന്‍ 30087) വച്ച് Read more about സിഎംഎസ് കോളജ് കോട്ടയം അലുമിനി അസോസിയേഷന്‍ അറ്റ്‌ലാന്റ സമ്മേളനം – വിനോദ് ഡേവിഡ് കൊണ്ടൂര്‍ Picture അറ്റ്‌ലാന്റ: സിഎംഎസ് കോളജ് കോട്ടയം ഗ്ലോബല്‍ അലുമിനി അസോസിയേഷന്റെ സമ്മേളനം മെയ് മൂന്നിന് 7 മണിക്ക് കൂടുന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രൊഫസര്‍ സി. എ. ഏബ്രഹാം, (സിഎംഎസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍) നിര്‍വ്വഹിക്കും. 200 വര്‍ഷം പിന്നിട്ട കോളജിനെക്കുറിച്ച് പ്രൊഫസര്‍ ഡോ. റായി സാം ഡാനിയേല്‍ സംസാരിക്കുന്നതുമാണ്. സമ്മേളനം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സഭയുടെ ഓഡിറ്റോറയത്തില്‍ (5720 ലില്‍ബേണ്‍ സ്റ്റോണ്‍ മൗണ്ടന്‍ റോഡ്, സ്റ്റോണ്‍ മൗണ്ടന്‍ 30087) വച്ച് നടത്തപ്പെടുന്നതാണ്. ജോര്‍ജിയ സംസ്ഥാനത്തും പരിസര സംസ്ഥാനത്തുമുള്ള എല്ലാ സിഎംഎസ് കോളജ് പൂര്‍വ്വ വിദ്യാര്‍ഥികളും സമ്മേളനത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വിവരങ്ങള്‍ക്ക് : റവ. സ്കറിയ വര്‍ഗീസ് : 732 718 8164, പ്രൊഫ. ഡോ. പി. ഇ. തോമസ് : 770 360 0993, പ്രൊഫ. ഡോ. സകറിയ ഉമ്മന്‍ : 229 669 7700, പ്രൊഫ. സിസി റേയിച്ചല്‍ ചാണ്ടി : 229 669 0096, ഈഷന്‍ തോമസ് : 404 953 5330[…]

ജോജോ പി. ജോസഫ് (36) നിര്യാതനായി

08:55 pm 27/4/2017 മാന്നാനം: മറ്റപ്പള്ളിക്കവലയ്ക്കു സമീപം പുതിയാപറന്പില്‍ പരേതനായ പ്രഫ. പി.പി. ജോസഫിന്‍റെ മകന്‍ ജോജോ പി. ജോസഫ് (36, സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍-ക്യാപ് ജമ്‌നി, ബംഗളൂരു) നിര്യാതനായി. സംസ്കാരം ഏപ്രില്‍ 28-നു വെള്ളിയാഴ്ച രാവിലെ പത്തിന് കുടമാളൂര്‍ പള്ളിയില്‍. മാതാവ് ത്രേസ്യാമ്മ (റിട്ട.ടീച്ചര്‍). ഭാര്യ നീതു ജോജോ പാലാക്കുന്നേല്‍ ചങ്ങനാശേരി. മകള്‍: ഐലിന്‍ ട്രീസ ജോജോ. സഹോദരങ്ങള്‍: അനില്‍ പി. ജോസഫ് (ജര്‍മനി), സുനില്‍ പി. ജോസഫ് (കാനഡ).