ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ് സെന്റ് ജോസഫ് എ ടീം ജേതാക്കള്‍

07:53 pm 1/6/2017 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ഇന്ത്യാ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ നടന്ന 5മത് വോളിബോള്‍ ടൂര്‍ണമെന്റിന് ആവേശകരമായ സമാപനം. മെയ് 14ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തോടു ചേര്‍ന്നുള്ള ട്രിനിറ്റി സെന്റര്‍ സ്‌പോര്‍ട്‌സ് പവലിനിയനില്‍ വച്ചു ന്ടന്ന ഫൈനല്‍ മത്സരത്തില്‍ സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ‘എ’ ടീം ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് വിജയിച്ച് (2325, 2520, 156) ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി. തുടര്‍ച്ചയായ Read more about ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ് സെന്റ് ജോസഫ് എ ടീം ജേതാക്കള്‍[…]

മുന്‍ അംബാസിഡര്‍ ഡോ. ജോര്‍ജ് ജോസഫ് നിര്യാതനായി

07:49 pm 1/6/2017 കോട്ടയം: മുന്‍ അംബാസഡറും കോണ്‍സല്‍ ജനറലുമായിരുന്ന പൂഞ്ഞാര്‍ കിഴക്കേതോട്ടത്തില്‍ ഡോ. ജോര്‍ജ് ജോസഫ് (68) നിര്യാതനായി 1976 ബാച്ച് കഎട ഉദ്യോഗസ്ഥനായ ജോര്‍ജ് ജോസഫ് തുര്‍ക്ക്‌മെനിസ്ഥാന്‍, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ അംബാസഡറായും സൗദി, ദുബൈ എന്നിവിടങ്ങളില്‍ കോണ്‍സല്‍ ജനറലുമായിരുന്നു. ബഹ്‌റൈന്‍ അംബാസഡറായിരിക്കെ 2010ലാണ് സര്‍വീസില്‍നിന്ന് വിരമിച്ചത്. ഭാര്യ: നെടുങ്കുന്നം പുതിയ പറമ്പില്‍ കുടുംബാംഗം റാണി. ഏക മകള്‍ രേണു (ദുബൈ). മൃതദേഹം ശനിയാഴ്ച രാവിലെ 11ന് വസതിയിലെത്തിക്കും. സംസ്കാരം ശനിയാഴ്ച നെടുങ്കുന്നം സെന്‍റ് Read more about മുന്‍ അംബാസിഡര്‍ ഡോ. ജോര്‍ജ് ജോസഫ് നിര്യാതനായി[…]

യു.എസ് വിസ ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രണം: ജീവചരിത്രവും സമൂഹമാധ്യമ അക്കൗണ്ടുകളും നല്‍കണം

07:45 pm 1/6/2017 വാഷിങ്ടന്‍: യുഎസ് വീസ ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വീസയ്ക്കു അപേക്ഷിക്കുന്നവര്‍ ജീവചരിത്രവും സമൂഹമാധ്യമ അക്കൗണ്ടുകളും നല്‍കണമെന്നതാണ് പുതിയ നിബന്ധന. മേയ് 23ന് ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റാണു നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്. സമൂഹമാധ്യമങ്ങളിലെ അഞ്ചുവര്‍ഷത്തെ ഇടപെടലുകളും 15 വര്‍ഷത്തെ ജീവചരിത്രവുമാണു വീസാ അപേക്ഷയുടെ കൂടെ നല്‍കേണ്ടത്. വിദ്യാഭ്യാസ, അക്കാദമിക് രംഗത്തുള്ളവരുടെ കടുത്ത എതിര്‍പ്പിനെ മറികടന്നാണു തീരുമാനം. പുതിയ നിയന്ത്രണം വീസ കിട്ടാനുള്ള കാലതാമസം വളരെ കൂട്ടുമെന്ന വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. നിര്‍ദേശപ്രകാരം കോണ്‍സുലര്‍ Read more about യു.എസ് വിസ ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രണം: ജീവചരിത്രവും സമൂഹമാധ്യമ അക്കൗണ്ടുകളും നല്‍കണം[…]

അര്‍ഹതയുള്ളവരെ തേടിപ്പിടിച്ചു സഹായം എത്തിക്കുന്നതില്‍ ഫൊക്കാന മറ്റു സംഘടനകള്‍ക്കു ഒരു മാതൃക: ഉമ്മന്‍ ചാണ്ടി

07:45 pm 1/6/2017 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കണ്‍ വന്‍ഷന്‍ ആലപ്പുഴ ലെക് പാലസ് റിസോര്‍ട്ടില്‍ നിറഞ്ഞ കവിഞ്ഞ സദസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉല്‍ഘാടനം ചെയ്തു . ഫൊക്കാനാ ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെ അദ്ദേഹം അങ്ങേയറ്റം പ്രസംശിച്ചു സംസാരിച്ചു.അമേരിക്ക കേരളത്തില്‍നിന്ന് എത്രയോ വിദൂരത്താണെങ്കിലും മലയാളികളില്‍നിന്ന് ആ ദൂരം കുറയ്ക്കുന്നത് ഫൊക്കാനയുടെ മലയാളികളുമായുള്ള അടുത്ത ബദ്ധം പുലര്‍ത്തുന്നത് കൊണ്ടാണുന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.പൂര്‍ണമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കി Read more about അര്‍ഹതയുള്ളവരെ തേടിപ്പിടിച്ചു സഹായം എത്തിക്കുന്നതില്‍ ഫൊക്കാന മറ്റു സംഘടനകള്‍ക്കു ഒരു മാതൃക: ഉമ്മന്‍ ചാണ്ടി[…]

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണല്‍ യുവജനോത്സവം ഗ്രാന്റ് ഫിനാലയും കലാസന്ധ്യയും ജൂണ്‍ 3 ന്

07:44 pm 1/6/2017 – സന്തോഷ് എബ്രഹാം ഫിലഡെല്‍ഫിയ: ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണല്‍ യുവജ നോത്സവം ജൂണ്‍ മൂന്നിനു രാവിലെ 8:30ന് ആരംഭിക്കും. രജിസ്‌ട്രേഷന്‍ നടപടികളും തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. വൈകുന്നേരം 5:30 ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതാണ്. ഗ്രാന്റ്ഫിനാലെയോടനുബന്ധിച്ച് മത്സര വിജയികള്‍ തങ്ങള്‍ അജയ്യമാക്കിയ കലാരൂപങ്ങള്‍ പൊതുവേദിയില്‍ അവതരിപ്പിക്കുന്നതാണ്. അതോടൊപ്പം െ്രെടസ്‌റ്റേറ്റ് ഏരിയായിലെ പ്രമുഖ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന സംഗീതനൃത്ത പരിപാടി കള്‍ ഗ്രാന്റ്ഫിനാലെയെ വര്‍ണ്ണശബളമാക്കും. ഈ Read more about ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണല്‍ യുവജനോത്സവം ഗ്രാന്റ് ഫിനാലയും കലാസന്ധ്യയും ജൂണ്‍ 3 ന്[…]

ജോസ് ജേക്കബ്ബിനെ ജോര്‍ജ് മര്‍ഗോസിന്റെ സൗത്ത് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കാമ്പയിന്‍ ചെയര്‍മാന്‍ ആയി നിയമിച്ചു

8:32 am 01/6/2017 – ബിജു കൊട്ടാരക്കര ന്യൂയോര്‍ക്ക് : നാസ്സാ കൗണ്ടിയുടെ എക്‌സിക്യൂട്ടീവ് ആയി മത്സരിക്കുന്ന ജോര്‍ജ് മര്‍ഗോസിന്റെ സൗത്ത് ഇന്ത്യന്‍ കമ്മ്യൂണിറ്റി തെരഞ്ഞെടുപ്പ് കാമ്പയിന്‍ ചെയര്‍മാന്‍ ആയി മലയാളി ആയ ജോസ് ജേക്കബ്ബിനെ ജോര്‍ജ് മര്‍ഗോസ് നിയമിച്ചു. അമേരിക്കന്‍ മലയാളികള്‍ അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ ഇടങ്ങളിലേക്ക് കടന്നുവരുന്നതിന്റെ ആദ്യ സൂചനയായി ഈ നിയമനത്തെ വിലയിരുത്തുന്നു. ഇപ്പോള്‍ നാസാ കൗണ്ടിയുടെ കണ്‍ട്രോളര്‍ ആയ ജോര്‍ജ് മര്‍ഗോസ് എക്‌സിക്യൂട്ടീവ് ആയി മത്സരിക്കുന്നത്തിനു മുന്നൊരുക്കങ്ങളുടെ ഭാഗമായി എല്ലാ സൗത്ത് ഇന്ത്യക്കാരെയും Read more about ജോസ് ജേക്കബ്ബിനെ ജോര്‍ജ് മര്‍ഗോസിന്റെ സൗത്ത് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കാമ്പയിന്‍ ചെയര്‍മാന്‍ ആയി നിയമിച്ചു[…]

എബി ഏബ്രഹാമിന്റെ പിതാവ് ചെറിയാന്‍ എബ്രഹാമിന്റെ സംസ്ക്കാരം ശനിയാഴ്ച്ച ന്യൂയോര്‍ക്കില്‍

08:25 am1/5/2017 – നിബു വെള്ളവന്താനം ന്യുയോര്‍ക്ക്: ആലപ്പുഴ സനാതനം വാര്‍ഡില്‍ ഏബനേസര്‍ ഭവനത്തില്‍ ചെറിയാന്‍ ഏബ്രഹാം (80) ന്യൂയോര്‍ക്കിലെ സ്വവസതിയില്‍ നിര്യാതനായി. പവര്‍വിഷന്‍ ടി.വി. ഡയറക്ടര്‍ ബോര്‍ഡ് അംഗമായ എബി ഏബ്രഹാമിന്റെ പിതാവാണു പരേതന്‍. തന്റെ 18ാം വയസ്സില്‍ രക്ഷിക്കപ്പെട്ട് സത്യസുവിശേഷ സത്യങ്ങള്‍ക്കായി വേര്‍തിരിയുകയും, ദൈവരാജ്യവ്യാപ്തിക്കായി ആലപ്പുഴ ജോര്‍ജ്ജുകുട്ടി എന്നു അറിയപ്പെടുന്ന ദൈവദാസനോടൊപ്പം ചേര്‍ന്ന് പെന്തക്കോസ്ത് സത്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വ്യാപൃതനായിരുന്നു. 1990ല്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ എത്തിയ ചെറിയാന്‍ ഏബ്രഹാം മക്കളോടൊത്ത് ന്യൂയോര്‍ക്കില്‍ താമസിച്ചു വരികയായിരുന്നു. മാവേലിക്കര Read more about എബി ഏബ്രഹാമിന്റെ പിതാവ് ചെറിയാന്‍ എബ്രഹാമിന്റെ സംസ്ക്കാരം ശനിയാഴ്ച്ച ന്യൂയോര്‍ക്കില്‍[…]

വര്‍ഗീസ് വര്‍ക്കി (70) നിര്യാതനായി

08:23 am 01/6/2017 ഫിലഡെല്‍ഫിയ : എറണാകുളം കുറുമശേരി പ്ലാക്കല്‍ വര്‍ഗീസ് വര്‍ക്കി (70) നിര്യാതനായി. ചേന്ദമംഗലം തൈപ്പറമ്പില്‍ കുടുംബാംഗം ഗ്രേസിയാണ് ഭാര്യ. മക്കള്‍ : സുബിന്‍ (ഫ്‌ളോറിഡ),സ്മിത (ഫിലഡെല്‍ഫിയ) മരുമക്കള്‍ : സീന, ജിജു സംസ്കാരം പിന്നീട് കേരളത്തില്‍

കെ ജി.മന്മമഥന്‍ നായര്‍ക്ക് പ്രവാസിശ്രീ പുരസ്ക്കാരം റിച്ചാര്‍ഡ് ഹെ സമ്മാനിച്ചു

08:39 pm 31/5/2017 ഡാളസ്: ജന്മഭൂമിയുടെ പ്രഥമ പ്രവാസിശ്രീ പുരസ്ക്കാരം അമേരിക്കന്‍ മലയാളി കെ ജി.മന്മമഥന്‍ നായര്‍ ഏറ്റുവാങ്ങി. കോട്ടയത്തുനടന്ന ചടങ്ങില്‍ റിച്ചാര്‍ഡ് ഹെ എം പി അവാര്‍ഡ് സമ്മാനിച്ചു. ജന്മഭൂമി ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍, ജസ്റ്റീസ് കെ ടി തോമസ്്, എം രാധാകൃഷ്ണ്‍ എന്നിവര്‍ സംസാരിച്ചു. സംവിധായകരായ ശ്യാമപ്രസാദ്,രാജസേനന്‍, കെ മധു, വിജി തമ്പി, ജി എസ് വിജയന്‍, വൈശാഖ്, ദിലീഷ് പോത്തന്‍, സിനിമ താരങ്ങളായ മജ്്ഞുവാര്യര്‍, രാധ, Read more about കെ ജി.മന്മമഥന്‍ നായര്‍ക്ക് പ്രവാസിശ്രീ പുരസ്ക്കാരം റിച്ചാര്‍ഡ് ഹെ സമ്മാനിച്ചു[…]

ഫിലാഡല്‍ഫിയ പെന്തക്കോസ്തല്‍ ചര്‍ച്ചിന്റെ ആലയം പ്രതിഷ്ഠിച്ചു

08:39 am 31/5/2017 – കുര്യന്‍ ഫിലിപ്പ് ഷിക്കാഗോ: ഇവിടെയുള്ള ഫിലാഡല്‍ഫിയ പെന്തക്കോസ്തല്‍ ചര്‍ച്ചിന് സ്വന്തമായി വാങ്ങിയ ആരാധനാലയത്തിന്റെ പ്രതിഷ്ഠാ ശുശ്രൂഷകള്‍ മെയ് 21-ന് ഞായറാഴ്ച വൈകുന്നേരം നടന്നു. സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ബിജു വില്‍സണ്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സഭയുടെ പ്രാരംഭ ശുശ്രൂഷകന്മാരില്‍ ഒരാളായിരുന്ന പാസ്റ്റര്‍ സാംകുട്ടി മത്തായി പ്രധാന ശുശ്രൂഷ നിര്‍വഹിച്ചു. പാസ്റ്റര്‍മാരായ സി.സി. കുര്യാക്കോസ്, ജിജു പി. ഉമ്മന്‍, ജോഷ്വാ ഐസക്ക്, രാജു മാത്യു, ജോര്‍ജ് വര്‍ഗീസ്, ബേബി കുമ്പനാട്ട്, തോമസ് കോശി, Read more about ഫിലാഡല്‍ഫിയ പെന്തക്കോസ്തല്‍ ചര്‍ച്ചിന്റെ ആലയം പ്രതിഷ്ഠിച്ചു[…]