നെഹ്‌റു ട്രോഫി ജലമേള ഈ വര്‍ഷം ഫോമാ യും ദൃക്‌സാക്ഷിയാകും

08:44 am 29/6/2017 – ബിന്ദു ടിജി “കറുത്ത ചിറകു വെച്ചൊരരയന്ന കിളിപോലെ കുതിച്ചു കുതിച്ചു പായും കുതിര പോലെ…” വിജയ ശ്രീലാളിതരായി വരുന്ന ചുണ്ടന്‍ വള്ള ത്തെ എതിരേല്‍ക്കാന്‍ പുന്നമട ക്കായല്‍ തീരത്തു ഈ വര്‍ഷം ഫോമാ പ്രതിനിധികളും ഉണ്ടാകും. രണ്ടായിരത്തി പതിനേഴു ആഗസ്റ്റ് നാലാം തിയ്യതി നടക്കുന്ന കേരള കണ്‍വെന്‍ഷനു ശേഷം ഫോമാ നേതാക്കന്മാര്‍ക്കും പ്രതിനിധിക ള്‍ക്കും അറുപത്തി അഞ്ചാമത് നെഹ്‌റു ട്രോഫി ജലമേള ആസ്വദിക്കുവാനുള്ള സജ്ജീകരണങ്ങള്‍ ചെയ്യുമെന്ന് പ്രസിഡണ്ട് ശ്രീ .ബെന്നി വാച്ചാച്ചിറയും Read more about നെഹ്‌റു ട്രോഫി ജലമേള ഈ വര്‍ഷം ഫോമാ യും ദൃക്‌സാക്ഷിയാകും[…]

അര്‍ക്കന്‍സാസ് തലസ്ഥാനത്തു 10 കല്പനകളുടെ സ്റ്റാച്യു സ്ഥാപിച്ചു

08:42 am 29/6/2017 – പി.പി. ചെറിയാന്‍ അര്‍ക്കന്‍സാസ്: രണ്ടു വര്‍ഷക്കാലം നീണ്ടു നിന്ന വാദ പ്രതിവാദങ്ങള്‍ക്കു ശേഷം അര്‍ക്കന്‍സാസ് സംസ്ഥാന തലസ്ഥാനത്തു പത്തു കല്പനകള്‍ ആലേഖനം ചെയ്ത സ്റ്റാച്യു സ്ഥാപിച്ചു. ജൂണ്‍ 27 ചൊവ്വാഴ്ച ആറടി ഉയരവും 6000 പൗണ്ട് തൂക്കവുമുള്ള സ്റ്റാച്യു തലസ്ഥാനത്തിന്റെ സൗത്ത് വെസ്റ്റ് പുല്‍ത്തകിടിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. സ്വകാര്യവ്യക്തികളുടെ ഫണ്ട് ഉപയോഗിച്ചു സംസ്ഥാന സര്‍ക്കാറിന്റെ സ്ഥലത്തു സ്റ്റാച്യു സ്ഥാപിക്കുന്നതിനുള്ള അനുമതി ലൊ മേക്കേഴ്സ് നല്‍കിയതിനെ തുടര്‍ന്നാണിത്. 2015 ല്‍ ഒക്കലഹോമ സുപ്രീംകോടതി സംസ്ഥാന Read more about അര്‍ക്കന്‍സാസ് തലസ്ഥാനത്തു 10 കല്പനകളുടെ സ്റ്റാച്യു സ്ഥാപിച്ചു[…]

അമേരിക്കന്‍ സ്വാതന്ത്ര്യദിനാഘോഷം ഡാളസ്സില്‍ ജൂലായ് 4ന്

08:40 am 29/6/2017 – പി.പി. ചെറിയാന്‍ ഗാര്‍ലന്റ്(ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സിന്റേയും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററിന്റേയും ആഭിമുഖ്യത്തില്‍ അമേരിക്കന്‍ സ്വാതന്ത്ര്യദിനം ജൂലായ് നാലിന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. സ്വാതന്ത്ര്യദിന പ്രഖ്യാപനത്തിന്റെ സ്മരണ പുതുക്കുന്ന ജൂലായ് നാലിന് കേരള അസ്സോസിയേഷന്‍ പരിസരത്തു സ്പോര്‍ട്സ്, ഗെയിംസ്, വിവിധ കലാപരിപാടികളും ബാര്‍ബിക്യു വിതരണവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയെ കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക് ജൂണ്‍ 30 ന് മുമ്പായി സെക്രട്ടറി റോയി കൊടുവത്തുമായി ബന്ധപ്പെടേണ്ടതാണ്. റോയി കൊടുവത്ത്: Read more about അമേരിക്കന്‍ സ്വാതന്ത്ര്യദിനാഘോഷം ഡാളസ്സില്‍ ജൂലായ് 4ന്[…]

മാറനാഥ വാര്‍ഷിക കണ്‍വന്‍ഷന്‍ ജൂലൈ 8,9 തീയതികളില്‍

08:40 am 29/6/2017 – പി.പി. ചെറിയാന്‍ ഗ്ലെന്‍വ്യൂ(ഷിക്കാഗോ): മാറാനാഥാ പ്രെയര്‍ ഫെല്ലോഷിപ്പ്, ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ മുപ്പത്തി ഒന്നാമത് വാര്‍ഷീക കണ്‍വന്‍ഷന്‍ ജൂലായ് 8, 9 തിയ്യതികളില്‍ നടക്കുന്നു.ഗ്ലെന്‍വ്യൂവിലുള്ള സെന്റ് ആഡ്രൂസ് അസീവിയന്‍ ചര്‍ച്ചില്‍ ദിവസവും വൈകീട്ട് 6.30ന് ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ സുപ്രസിദ്ധ ദൈവവചന പണ്ഡിതനും, പ്രാസംഗീകനുമായ പാസ്റ്റര്‍ കെ.ജെ. തോമസ് മുഖ്യ പ്രഭാഷണം നടത്തും. കണ്‍വന്‍ഷനില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്708 254 7402, 630 960 1849

ഡോ.ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്, സ്മരണയുടെ സ്നേഹതീരങ്ങളില്‍ പുസ്തകം പ്രകാശനം ചെയ്തു

08:38 am 29/6/2017 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭാരത്നമായ കാലം ചെയ്ത ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് കുറിച്ചുള്ള ദീപ്തമായ സ്മരണകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച ‘സ്മരണയുടെ സ്നേഹതീരങ്ങളില്‍’ എന്ന പുസ്തകം ഹൂസ്റ്റണില്‍ പ്രകാശനം ചെയ്തു. ഹൂസ്റ്റണില്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ ജൂണ്‍ 25ന് ഞായറാഴ്ച ശുശ്രൂഷാനന്തരം നടന്ന പ്രത്യേക ചടങ്ങില്‍ ഇടവക അസിസ്റ്റന്റ് വികാരി റവ.ഫിലിപ്പ് ഫിലിപ്പ് വികാരി റവ.മാത്യൂസ് ഫിലിപ്പിന് ആദ്യ പ്രതി നല്‍കി കൊണ്ടാണ് പ്രകാശനം നിര്‍വഹിച്ചത്. അഭിവന്ദ്യ തിരുമേനിയെകുറിച്ചുള്ള Read more about ഡോ.ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്, സ്മരണയുടെ സ്നേഹതീരങ്ങളില്‍ പുസ്തകം പ്രകാശനം ചെയ്തു[…]

മോളിയമ്മ അന്തോണിച്ചന്‍ (61) നിര്യാതയായി

08:35 am 29/6/2017 മുഹമ്മ: പട്ടാറ പുത്തന്‍പറമ്പില്‍ പരേതനായ അന്തോണിച്ചന്റെ ഭാര്യ മോളിയമ്മ (61) നിര്യാതയായി. പരേത കുറുമ്പനാടം ഒളശ കുടുംബാംഗം. സംസ്കാരം നടത്തി. മക്കള്‍: ജോസഫ് ആന്‍റണി (ജിതിന്‍, ഖത്തര്‍), ജീനാ ബിജു (യുഎസ്എ), ലൊറേത് ആന്‍റണി (ടിന്‍റു- സൗത്ത് ആഫ്രിക്ക). മരുമക്കള്‍: ജെമി മേരി കൈയ്മാതുരുത്തി (നോര്‍ത്ത് പറവൂര്‍, ഖത്തര്‍), ബിജു പുന്നമാലില്‍ (യുഎസ്എ), ജീവന്‍ ജോണ്‍ (ചാക്കോച്ചന്‍, വലിയകാലായില്‍, തലയോലപ്പറമ്പ്, ഖത്തര്‍).

സ്‌നേഹസ്മരണയ്ക്ക് – വള്ളിക്കാട് മാത്യു ജോസഫ്‌

07:22 am 28/7/2017 In Memory Of VALLIKAD MATHEW JOSEPH 5/10/1936 —— 27/06/2016 “We do not remember days, we remember moments” — Cesare Pavese Grace Joseph Sony Joseph, Mary Ann Sony, Sunitha Joseph, Sunil Joseph, Preethy Sunil Clare Maria, Joseph Francis, Prannoy Mohan, Nikitha Sunil, Namitha Sunil MoreNews_65630.

ഫിലാഡല്‍ഫിയയില്‍ ഫ്രണ്ട്‌സ് ഓഫ് റാന്നി പിക്‌നിക്ക് നടത്തി

07:16 am 28/6/2017 ഫിലാഡല്‍ഫിയ: പെന്‍സില്‍വാനിയയിലെ സാംസ്കാരിക നഗരിയായ ഫിലാഡല്‍ഫിയയില്‍ ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ 2017-ലെ പിക്‌നിക്ക് ജൂലൈ 17-നു വിപുലമായ രീതിയില്‍ നടത്തപ്പെട്ടു. ജനബാഹുല്യംകൊണ്ട് ഇത്തവണത്തെ പിക്‌നിക്ക് ശ്രദ്ധേയമായി. രാവിലെ 10.30-നു ആരംഭിച്ച പിക്‌നിക്ക് പ്രസിഡന്റ് സുരേഷ് നായര്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പിക്‌നിക്കില്‍ ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ റോണി വര്‍ഗീസ്, പമ്പ പ്രസിഡന്റ് അലക്‌സ് തോമസ്, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പ്രസിഡന്റ് ജോര്‍ജ് ജോസഫ്, എന്‍.എസ്.എസ് ഓഫ് Read more about ഫിലാഡല്‍ഫിയയില്‍ ഫ്രണ്ട്‌സ് ഓഫ് റാന്നി പിക്‌നിക്ക് നടത്തി[…]

ഐഎപിസി: നാലാമത് അന്താരാഷ്ട്ര മാധ്യമസമ്മേളനം ഫിലാഡല്‍ഫിയില്‍ ഒക്ടോബര്‍ 6 മുതല്‍ 9 വരെ

07:14 am 28/6/2017 ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്‍ഡോ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ന്റെ നാലാമത് അന്താരാഷ്ട്ര മാധ്യമസമ്മേളനം 2017 ഒക്ടോബര്‍ ആറു മുതല്‍ ഒന്‍പതുവരെ ഫിലാഡല്‍ഫിയില്‍ നടക്കുമെന്നു ഐഎപിസി ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫനും പ്രസിഡന്റ് പ്രഫ. ഇന്ദ്രജിത്ത് എസ്. സലൂജയും അറിയിച്ചു. ഫിലാഡല്‍ഫിയിലെ റാഡിസന്‍ ഹോട്ടലിലാണ് ഇത്തവണത്ത കോണ്‍ഫ്രന്‍സ്. സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തരായ മാധ്യമപ്രവര്‍ത്തകര്‍ നയിക്കുന്ന സെമിനാറുകളും വര്‍ക്ക്‌ഷോപ്പുകളും നടക്കും. ഇന്‍ഡോ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ ഒരുകുടക്കീഴില്‍ Read more about ഐഎപിസി: നാലാമത് അന്താരാഷ്ട്ര മാധ്യമസമ്മേളനം ഫിലാഡല്‍ഫിയില്‍ ഒക്ടോബര്‍ 6 മുതല്‍ 9 വരെ[…]

പമ്പ സെപ്തംബര്‍ 23- -ന് വൈറ്റ്ഹൗസ് ടൂര്‍ സംഘടിപ്പിക്കുന്നു

07:13 am 28/6/2017 – ജോര്‍ജ്ജ് ഓലിക്കല്‍ ഫിലാഡല്‍ഫിയ: പമ്പമലയാളി അസ്സോസിയേഷനിലെ അംഗങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കുമായി സെപ്തംബര്‍ 23 ശനിയാഴ്ച അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യേഗിക വസതിയായ വാഷിംങ്ടണ്‍ ഡി. സിയിലുള്ള വൈറ്റ്ഹൗസിലേക്ക് ടൂര്‍ സംഘടിപ്പിക്കുന്നു. രജിസ്റ്ററേഷന്‍ ഡെഡ് ലൈന്‍ ജൂലൈ 3- ആണ.് ആദ്യം രജിസ്റ്റര്‍ചെയ്യുന്ന അമ്പത് പേര്‍ക്കാണ് അവസരം ഉണ്‍ടാകുക. സുരക്ഷ സംവിധാനങ്ങള്‍ കര്‍ശനമാക്കിയിട്ടുള്ളതിനാല്‍ മൂന്ന് മാസം മുമ്പ് വൈറ്റ്ഹൗസ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികളുടെ പേരുവിവരങ്ങള്‍ അമ്പത് പേരടങ്ങിയ ഗ്രുപ്പിനായി വൈറ്റ്ഹൗസില്‍ നിന്ന് അയക്കുന്ന ഈ-മെയില്‍ ലിങ്ക്ഓപ്പണ്‍ Read more about പമ്പ സെപ്തംബര്‍ 23- -ന് വൈറ്റ്ഹൗസ് ടൂര്‍ സംഘടിപ്പിക്കുന്നു[…]