11:20am 29/2/2016
കൊച്ചി :പമ്പുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാത്ത ഓയില്‍ കമ്പനികളുടെ നിലപാടില്‍ പ്രതിഷേധിച്ചു കേരള സംസ്ഥാനത്ത് പെട്രോള്‍ പമ്പ് അടച്ചിട്ട് അനിശ്ചിതകാല സമരം ഇന്ന അര്‍ദ്ധരാത്രി മുതല്‍.
ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെ കീഴിലുള്ള സംസ്ഥാനത്തെ രണ്ടായിരത്തോളം പമ്പുകള്‍ സമരത്തില്‍ ഭാഗമാകും. ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് അധികൃതരുമായി അസോസിയേഷന് ഭാരവാഹികള്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പട്ടതിനെ തുടര്‍ന്നാ് സമര മുറ. മറ്റൊരു സംസ്ഥാനത്തും ഡീലര്‍മാര്‍ ലൈസന്‍സ് പുതുക്കുന്നില്ല. യാതൊരു മാനദണ്ഡവുമില്ലാതെ പുതിയ പമ്പുകള്‍ തുടങ്ങാന്‍
നുമതി നല്‍കുന്നതും പ്രതിസന്ധിയുണ്ടാക്കുന്നുവെന്നു ഫെഡറേഷന് ആരോപിച്ചു.