09:36 am 28/10/2016
ഷിക്കാഗോ: നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ അമേരിക്കന്‍ മലയാളി മനസ്സുകളിലേക്ക് മണ്ണിന്റെ മണമുള്ള വിവിധതരം കലാപരിപാടികളുമായി കേരളത്തിലെ കലാകാരന്മാര് പങ്കെടുക്കുന്ന “അമേരിക്കന്‍ വസന്തോത്സവം- 2016′ എത്തുന്നു. മ്യൂസിക്, ഡാന്‍സ്, മിമിക്സ് എന്നിവ അരങ്ങേറുന്ന പരിപാടിയില്‍ ജൂണിയര്‍ കലാഭവന്‍ മണി മുഖ്യ ആകര്‍ഷണകേന്ദ്രമാണ്.
മൂന്നു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കലാപരിപാടി നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന് ഉറപ്പുതരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ഗീസ് (732 762 2348), മനോജ് (646 416 0259).