03:40PM 21/6/2016
ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്കൂള്‍ വാച്ച്മാന് മാനഭംഗപ്പെടുത്തിയതായി പരാതി. ഹൈദരാബാദില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ കുട്ടിയാണ് സ്കൂള്‍ വാച്ച്മാന്റെ ആക്രമണത്തിനിരയായത്. കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വാച്ച്മാനെതിരേ പോലീസ് കേസെടുത്തു. അന്വേഷണത്തിനുശേഷം അറസ്റ്റുണ്്ടാകുമെന്ന് പോലീസ് അറിയിച്ചു.