09:37am
19/2/2016
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ജനറല്‍ബോഡി യോഗം ഫെബ്രുവരി 26 ന് ന്യൂയോര്‍ക്കിലെ ലോംഗ്‌ഐലന്‍ഡിലുള്ള ഷഹിദര്‍ബാര്‍ ബാങ്ക്വറ്റ് ഹാളില്‍ (Shahi ,Darbar, 83-47 258 tSreet, Floral Park, NY 11004) വൈകുരേം ആറിനു ചേരും. എല്ലാ അംഗങ്ങളും ഇതൊരു അറിയിപ്പായി കരുതി യോഗത്തില്‍ പങ്കെടുക്കണമെു് ജനറല്‍ സെക്ര’റി ജോസ് തെക്കേടം അറിയിച്ചു. ഫോ: 9172910499/ 5165159891.