02.01 AM 104/11/2016
ജറുസലേം: കുത്തിപരിക്കേൽപ്പിക്കാൻ ശ്രമിച്ച പലസ്തീൻകാരനെ ഇസ്രേൽ സൈന്യം വെടിവച്ചുകൊന്നു. വ്യാഴാഴ്ച വെസ്റ്റ് ബാങ്കിനു സമീപമായിരുന്നു സംഭവം. ഓഫ്രയിലെ ബസ്റ്റോപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികനെ കുത്തിപരിക്കേൽപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വെടിയേറ്റ പലസ്തീൻകാരൻ സംഭവ സ്ഥലത്തുതന്നെ മരിച്ചുവീണു.