എന്‍.വൈ.എം.സി സ്മാഷേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 25-ന്

07:36am 4/6/2016

രഘു നൈനാന്‍
Newsimg1_28894963
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബിന്റെ ഭാഗമായ എന്‍.വൈ സ്മാഷേഴ്‌സിന്റെ അഞ്ചാമത് എവര്‍റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2016 ജൂണ്‍ 25-നു ശനിയാഴ്ച രാവിലെ 9 മുതല്‍ ക്യൂന്‍സ് ഹൈസ്കൂള്‍ ഓഫ് ടീച്ചിംഗില്‍ വച്ചു നടത്തപ്പെടുന്നു.

അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള വ്യത്യസ്ത ടീമുകള്‍ പങ്കെടുക്കുന്ന വാശിയേറിയ മത്സരങ്ങള്‍ കാണുവാന്‍ എല്ലാ സ്‌പോര്‍ട്‌സ് പ്രേമികളേയും ഭാരവാഹികള്‍ സാദരം ക്ഷണിക്കുന്നു. വിലാസം: 74- 20 Commonwelth Blvd, Bellrose, NY.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സോണി പോള്‍ (576 236 0146), സാക് മത്തായി (917 208 1714), രഘു നൈനാന്‍ (516 526 9835), വര്‍ഗീസ് ജോണ്‍ (917 291 6444).