എറണാകുളം- കോട്ടയം റൂട്ടില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു.

12:13pm 26/5/2016
images (4)
കോട്ടയം: എറണാകുളം- കോട്ടയം റൂട്ടില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു. പുതിയകാവിനു സമീപം ഇന്നു രാവിലെയായിരുന്നു അപകടം. അമ്പതോളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ സാരമായി പരുക്കേറ്റ മൂന്നു പേരെ കോട്ടയം മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ തൃപ്പൂണിത്തുറയിലെ ആശുപതിയിലും പ്രവേശിപ്പിച്ചു