9:32pm
6/3/2016
ധാക്ക: ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് ഫൈനലിന് മണിക്കൂറുകള്‍ ശേഷിക്കേ ക്രിക്കറ്റ് ആരാധകരെ നിരാശയിലാക്കി മഴയെത്തി. മത്സരം നടക്കുന്ന മിര്‍പൂര്‍ ഷേരെ ബംഗ്‌ളാ സ്‌റ്റേഡിയത്തില്‍ ശക്തമായ മഴ പെയ്യുകയാണ്. ഇന്ന് വൈകീട്ട് 7.00 മുതല്‍ മത്സരം ആരംഭിക്കാനാണ് പദ്ധതിയിട്ടിരുന്നത്. മഴ കാരണം മത്സരം വൈകാന്‍ സാധ്യതയുണ്ട്.