ഒ.എന്‍.വി കുറുപ്പിന്റെ നിര്യാണത്തില്‍ സാഹിത്യവേദിയുടെ അനുശോചന അനുസ്മരണ സമ്മേളനം മാര്‍ച്ച് 4-ന്

12:44pm
18/2/2016

ജോയിച്ചന്‍ പുതുക്കുളം
Onv_sahithyavedi_pic1
ഷിക്കാഗോ: മലയാള നാടക-സിനിമാ ഗാനരചയിതാവും, അനേകം അര്‍ത്ഥപൂര്‍ണ്ണ കവിതകള്‍ കൊണ്ട് മലയാള കവിതാലോകത്തെ സമ്പമാക്കുകയും, എറണാകുളം മഹാരാജാസ് കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്, കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, തലശേരി ബ്രണ്ണന്‍ കോളജ്, തിരുവനന്തപുരം ഗവ. വിമന്‍സ് കോളജ് എീ കലാലയങ്ങളില്‍ മലയാളം പ്രൊഫസറായിരു് പുതിയ തലമുറയെ മലയാള ഭാഷാ ജ്ഞാനികളാക്കിയ, രാഷ്ട്ര അംഗീകാരമായ പത്മഭൂഷ തുടങ്ങി അനേകം സാഹിത്യ, ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ച ഒ.എന്‍.വി കുറുപ്പിന്റെ നിര്യാണത്തില്‍ അനുശോചിക്കുതിനും അനുസ്മരണത്തിനും, അദ്ദേഹത്തിന്റെ നാടക – സിനിമാ ഗാനങ്ങളും കവിതകളുടേയും ഓര്‍മ്മ പുതുക്കുതിനും മാര്‍ച്ച് നാലാം തീയതി വെള്ളിയാഴ്ച വൈകുരേം 6 മണിക്ക് കട്രി ഇന്‍ ആന്‍ഡ് സ്യൂ’്‌സില്‍ (2200 ട. ഋഹാവൗൃേെ, ങഠ, ജൃീുെലര)േ വച്ചു സാഹിത്യ വേദിയുടെ വിശേഷാല്‍ പൊതുയോഗം കൂടുതാണ്.

ഈ സാഹിത്യവേദിയില്‍ പങ്കുചേര്‍് ഒ.എന്‍.വിയെ അനുസ്മരിക്കുതിന് ആഗ്രഹിക്കു എല്ലാ സാഹിത്യാസ്വാദകരേയും സാഹിത്യവേദിയിലേക്ക് സാദരം സ്വാഗതം ചെയ്യുു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് പുല്ലാപ്പള്ളി (847 390 6688), ഉമാ രാജ (630 581 9691), ജോ ഇലയ്ക്കാ’് (773 282 4955).