09.13 AM 28/10/2016
കായംകുളം: കരിയിലകുളങ്ങരയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച പുലര്‍ച്ചെ ആലപ്പുഴയിലേക്ക് വരികയായിരുന്ന ബസും ലോറിയുമാണ് കൂട്ടിയിടിച്ചാണ് അപകടം. ആരുടേയും പരിക്ക് ഗുരുതരമല്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് കരുതുന്നത്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ലോറി.