ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: തൃശൂര്‍, ഒല്ലൂര്‍ നിവാസികളും ഇപ്പോള്‍ ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരും, ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകാംഗങ്ങളുമായ പാലത്തിങ്കല്‍ ആല്‍ബര്‍ട്ട്- മരീന ദമ്പതികളുടെ മകന്‍ കെവിന്‍ ആല്‍ബര്‍ട്ട് (25) നിര്യാതനായി.
ആല്‍വിന്‍, മാര്‍വിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
സംസ്‌കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.