കെ.ഇ.എ.എിന് പുതിയ ഭാരവാഹികള്‍; അജിത് ചിറയില്‍ പ്രസിഡന്റ്, മനോജ് ജോ ജനറല്‍ സെക്രട്ടറി

09:44am 10/3/2016

ജോയിച്ചന്‍ പുതുക്കുളം

KEAN_pic2
ന്യൂജേഴ്‌സി: യൂഎസ്എ അസ്ഥാനമാക്കി പ്രവര്‍ത്തിക്കു കേരള ഗ്രാജുവേറ്റ് എഞ്ചിനിയേഴ്‌സ് അസോസിയേഷന്റെ (കെ.ഇ.എ.എന്‍) വാര്‍ഷിക ജനറല്‍ ബോഡിയോഗം ഡിസംബര്‍ 19ന് നടുന്നു. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ യോഗം 2016 വര്‍ഷത്തെ ഭാരവാഹികളേയും തെരഞ്ഞെടുത്തു.

അജിത് ചിറയില്‍ (പ്രസിഡന്റ്), എല്‍ദോ പോള്‍ (വൈസ് പ്രസിഡന്റ്), മനോജ് ജോ (ജനറല്‍ സെക്ര’റി), മെറി ജേക്കബ് (ജോയിന്റ് സെക്ര’റി), ലിസി ഫിലിപ്പ് (ട്രഷറര്‍), ലിജോ മാത്യു (ജോയിന്റ് ട്രഷറര്‍), ജയ്‌സ അലക്‌സ് (എക്‌സ് ഒഫിഷ്യോ) എിവരാണ് പുതിയ ഭാരവാഹികള്‍.

മറ്റ് കമ്മറ്റികളുടെ ചെയര്‍പേഴ്‌സമാരായി തെരഞ്ഞെടുക്കപ്പെ’വര്‍: വിദ്യാര്‍ത്ഥി സമ്പര്‍ക്കകാര്യം – കോശി പ്രകാശ്; ജീവകാരുണ്യ പരിപാടി – മാര്‍ട്ടിന്‍ വര്‍ഗീസ്; പൊതുകാര്യം – രാജീവ്‌വിന്‍ സ്റ്റ; സാമൂഹിക സാംസ്‌കാരികകാര്യം – റെജിമോന്‍ എബ്രഹാം; പൊതുജന സമ്പര്‍ക്കം- ജോര്‍ജ് വര്‍ക്കി, പ്രൊഫഷണല്‍ കാര്യം -ഷാജി കുര്യാക്കോസ്; ന്യൂസ്‌ലെറ്ററും പ്രസിദ്ധീകരണങ്ങളും – അജി ജോസഫ്. ബോര്‍ഡ് ഓഫ് ട്രസ്റ്റിമാര്‍: പ്രീത നമ്പ്യാര്‍ (ചെയര്‍പേഴ്‌സ),ഫിലിപ്പോസ്ഫിലിപ്, ജേക്കബ് തോമസ്, തോമസ് ജോര്‍ജ്ജ്, കെജെ ഗ്രിഗറി, ബെി കുര്യന്‍, റോയ് തരകന്‍. പ്രാദേശിക വൈസ് പ്രസിഡന്റുമാര്‍ ജോസഫ് അലക്‌സാണ്ടര്‍ (റോക്ക്‌ലാന്റ്/വെസ്‌ചെസ്റ്റര്‍ റീജിയന്‍), നീനാ സുധീര്‍ (ന്യൂജഴ്‌സി), ഓഡിറ്റര്‍: ജിജി ഫിലിപ്.

ന്യൂയോര്‍ക്കിലെ കോഗേഴ്‌സിലുള്ള സാഫ്ര ഇന്ത്യഹോട്ടലില്‍ വെച്ചു ജനുവരി 30ന് നട യോഗത്തില്‍ പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞചെയ്ത്ചുമതലയേറ്റു .പ്രസ്തുത യോഗത്തില്‍വച്ച് അടുത്തവര്‍ഷം നടപ്പാക്കേണ്ടകാര്യങ്ങളെകുറിച്ചുള്ള രൂപരേഖയും മുമ്പോട്ടുവച്ചു. ഇതില്‍ സംരഭകവികാസം, എഞ്ചിനിയറിംഗ് രംഗത്തെ അവസരങ്ങളെകുറിച്ച് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമുള്ള ധാരണ മെച്ചപ്പെടുത്തുക. സംഘയന യുടെ വീക്ഷണങ്ങളേയും ലക്ഷ്യങ്ങളേയും പ്രോത്സാഹിപ്പിക്കുതിനായി തെക്കുകിഴക്കന്‍ യു.എസ്.എയില്‍ കരിയ ര്‍ വികസനത്തെകുറിച്ച ‘വെബിനാര്‍’, പാനല്‍ചര്‍ച്ചകളും വിഗദ്ധ സംസാരവും, പ്രാദേശി കയോഗങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുു.

എഞ്ചിനിയറിംഗ് പ്രൊഫഷണലുകള്‍ക്കായി ഒരു പുതിയ ‘ലിങ്ക്ഡ്ഇന്‍’ കെ.ഇ.എ.എന്‍ ആരംഭിച്ചു. കെ.ഇ.എ.എിന്റെ 2016ലെ ഉത്ഘാടനസമ്മേളനം, ന്യൂജഴ്‌സിയിലെ ന്യൂറോഷേല്‍ പാര്‍ക്കിലുള്ള റമദാ ഇതില്‍ വച്ച്‌മെയ് 21ന് 5.30ന് നടത്തപ്പെടും. ഈ യോഗത്തില്‍ വച്ച് നേത്യത്വം, സംരരംഭകത്വം, കരിയര്‍ വികസനം തുടങ്ങിയവയില്‍ വിദഗ്ധപാന ല്‍ സംവാദവും ചര്‍ച്ചയും നടത്തും.

കേരളത്തില്‍നിുള്ള എഞ്ചിനിയര്‍മാരുടെ പ്രീമിയര്‍ സംഘടനയായ കെ.ഇ.എ.എിന് തെക്കുകിഴക്കന്‍ യു.എസ്.എയില്‍ 400 അംഗങ്ങളുണ്ട്. എഞ്ചിനിയര്‍മാരുടെ പൊതുവായക്ഷേമങ്ങള്‍ക്കായി ആശയങ്ങള്‍പങ്കുവയ്ക്കു കെ.ഇ.എ.എന്‍, സാമ്പ ത്തികമായും തൊഴില്‍പരമായും അര്‍ഹരായ എഞ്ചിനിയറിംഗ് വിദ്യാര്‍ ത്ഥികള്‍ക്ക് സഹായംനല്‍കിവരുു. കേരളത്തിലെ വിവിധഎഞ്ചിനിയറിംഗ്‌കോളജുകളില്‍നിും 2015ല്‍ മാത്രം 17 വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് അവര്‍ക്ക് വിദ്യഭ്യാസസ്‌കോളര്‍ഷിപ്പ് കെ.ഇ.എ.എന്‍ നല്‍കിയിരുു. കെ.ഇ.എ.എന്‍ ഒരു 501 (ര) (3) പ്രകാരം നികുതി ഇളവുള്ള സംഘടനയാണ്. വിദ്യഭ്യാസ സഹായങ്ങള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പുകള്‍ സ്‌പോസര്‍ ചെയ്യാന്‍ ആഗ്രഹിക്കുവര്‍ക്ക് താഴെകൊടുത്തിട്ടുള്ള നമ്പരുകളില്‍ ബന്ധപ്പെടാവുതാണ്. അംഗങ്ങളുടേയും അസോസിയേഷന്റെ ഭരണവുമായിബന്ധപ്പെടും പ്രവര്‍ത്തിക്കു എല്ലാവരുടേയും ഗുണ ത്തിനായി പരസ്പരം സഹായിക്കു രീതി കെ.ഇ.എ.എന്‍ പ്രോത്സാഹിപ്പിക്കുതാണ്. അതോടൊപ്പം, ഇന്ത്യയുടെസംസ്‌കാരവും പാരമ്പര്യവും പ്രോത്സാഹിപ്പിക്കുകും, നാം താമസിക്കു നാ’ട്ടലെതദ്ദേശീയ ചുമതലകളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുകയും ചെയ്യാ റുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്,ദയവായി ബന്ധപ്പെടുക:അജിത് ചിറയില്‍ (6095324007), മനോജ് ജോ (9178419043), ലിസി ഫിലിപ് (8456426206). WEB:KEANUSA.ORG

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.