കോണ്‍ഗ്രസ് നേതാവ് ആന്റണി ഐസക് അന്തരിച്ചു

07.40 PM 26-05-2016
antony_issac_2605<a
കൊച്ചി: കോണ്‍ഗ്രസ് നേതാവ് ആന്റണി ഐസക് അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. 1997ല്‍ നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്തുനിന്ന് ഇദ്ദേഹം ജനവിധി തേടിയിട്ടുണ്ട്. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ പോളിനോട് പരാജയപ്പെട്ടു. പിഎസ്്‌സി ബോര്‍ഡ് അംഗമായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്്ട്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആന്റണി ഐസക്ക്് അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. മുന്‍ ജി.സി.ഡി.എ ചെയര്‍മാനായിരുന്നു. 1997ല്‍ നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്തുനിന്ന് ഇദ്ദേഹം ജനവിധി തേടിയിട്ടുണ്ട്. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ പോളിനോട് പരാജയപ്പെട്ടു. പിഎസ്്‌സി ബോര്‍ഡ് അംഗമായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.