02.07 AM 04/11/2016
കോതമംഗലം: കോതമംഗലത്ത് കൗമാരക്കാരിയെ വീട്ടിൽ കയറി മാനഭംഗപ്പെടുത്തിയെന്നു പരാതി. അജ്ഞാതരായ രണ്ടു പേരാണ് തന്നെ ആക്രമിച്ചതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി. നാവിനടിയിൽ ലഹരിഗുളിക തിരുകിയ ശേഷമായിരുന്നു ആക്രമണം. പോലീസ് അന്വേഷണം ആരംഭിച്ചു.