ചരിത്ര വിജയം നേടിയ കെ.എം. മാണിയെ വര്‍ക്കി ഏബ്രഹാം അഭിനന്ദിച്ചു

08:50am 20/5/2016
Newsimg1_74809007
കോട്ടയം: പാലായില്‍ ചരിത്രവിജയം നേടിയ കെ.എം. മാണിയെ അമേരിക്കന്‍ വ്യവസായി വര്‍ക്കി ഏബ്രഹാം മധുരം നല്‍കി ആഭിനന്ദി­ച്ചു.